ഭൂട്ടോവധം: മുഷറഫിന് ജാമ്യം

 


ADVERTISEMENT

ഇസ്ലാമബാദ്: ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് കോടതി ജാമ്യം അനുവദിച്ചു. 2007ല്‍ കൊല്ലപ്പെടുന്നതിന്റെ മുമ്പ്
ജീവന് ഭീഷണിയുണ്ടന്ന ബേനസീറിന്റെ പരാതി ഗൗനിക്കാത്തതിനാണ് അന്നത്തെ പ്രസിഡന്റായ പര്‍വേസ് മുഷറഫിനെതിരെ കേസെടുത്തത്.

ഭൂട്ടോവധം:  മുഷറഫിന് ജാമ്യംവീട്ടു തടങ്കലിലായ മുഷറഫ് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ അയോഗ്യനാക്കുകയായിരുന്നു. റാവല്‍പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് മുഷാറഫിന് ജാമ്യം അനുവദിച്ചത്. 10 ലക്ഷം രൂപ വിലയുള്ള രണ്ട് ആള്‍ ജാമ്യത്തിലാണ് മുഷറഫിന്റെ അപേക്ഷ പരിഗണിച്ചത്.

Keywords: Pakistani court , Pervez Musharraf , Benazir Bhutto, Security to Bhutto, , Rawalpindi,  Musharraf ,  Pakistan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia