കറാച്ചി: പാക്കിസ്ഥാനില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഡി.എസ്.പി മുംതാസ് അലി ഷായാണ് വെടിയേറ്റുമരിച്ചത്. മാലിര്‍ ചെക്ക് പോസ്റ്റിനു സമീപത്ത് മോഡല്‍ കോളനിയില്‍ വച്ച് അക്രമികള്‍ ഡി.എസ്.പിയുടെ കാറിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
അതീവഗുരുതരമായി പരിക്കേറ്റ ഡി.എസ്.പിയെ ഉടനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിക്കുകയായിരുന്നു. ഭീകരാക്രമണങ്ങള്‍ രൂക്ഷമായ കറാച്ചിയില്‍ സമാധാനം പുനസ്ഥാപിക്കാനായി സര്‍ക്കാര്‍ അര്‍ദ്ധസൈനീക വിഭാഗത്തെ വിന്യസിച്ചിരിക്കുന്നതിനിടയിലാണ് ഈ ആക്രമണമുണ്ടായിരിക്കുന്നത്.
SUMMARY: Karachi: A senior Pakistani police officer was today shot dead here by unidentified attackers.
Keywords: World news, Pakistan, Karachi, DSP, Mumtaz Ali Shah, Wounded, Unknown, Gunmen, Opened fire, Car, Model Colony, Malir Check Post,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.