1974 മുതല്‍ ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും ആരാധാനലയങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഇരു രാജ്യങ്ങളും ബൈലാറ്ററല്‍ പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടിയില്‍ നിരാശ രേഖപ്പെടുത്തി പാക് വിദേശ കാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇത് നാലാം തവണയാണ് ഇന്ത്യ പാക്കിസ്ഥാന്‍ തീര്‍ത്ഥാടകര്‍ക്ക് വീസ നിഷേധിക്കുന്നത്.
SUMMARY: Islamabad: Pakistan today summoned Indian Deputy High Commissioner Gopal Baghlay to lodged a protest over denial of visas to 500 Pakistani pilgrims to visit the famed shrine of Hazrat Khwaja Moinuddin Chishti at Ajmer.
Keywords: India, Pakistan, Gopal Baghlay, Summon, Pilgrim, Ajmer, Diplomat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.