ADVERTISEMENT
കറാച്ചി: പാകിസ്താനില്‍ മുതിര്‍ന്ന വനിതാ നേതാവ് വെടിയേറ്റ് മരിച്ചു. മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്റെ തെഹ്‌രികി ഇന്‍സാഫ് പാര്‍ട്ടിയുടെ വനിതാ നേതാവ് സാഹിറാ ഷാഹിദ് ഹുസൈനാണ് കൊല്ലപ്പെട്ടത്. കറാച്ചിയില്‍ വെച്ചായിരുന്നു ഇവര്‍ക്ക് അക്രമികളുടെ വെടിയേറ്റത്.
അതേസമയം സംഭവത്തില്‍ പ്രതികരണവുമായി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. രാഷ്ട്രീയ പകപോക്കലാണ് കൊലപാതകത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. എം.ക്യു.എമ്മാണ് കൊലപാതകത്തിന് പിന്നിലെന്നും ഇമ്രാന്‍ഖാന്‍ ആരോപിച്ചു. എന്നാല്‍ ഈ ആരോപണം എം.ക്യു.എം നിഷേധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ഇംമ്രാന്‍ ഖാന്റെ തെഹ്‌രീകി ഇന്‍സാഫും എം.ക്യു.എമ്മും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വനിതാ നേതാവിന്റെ കൊലപാതകം.
വീടിന് സമീപത്തുവെച്ച് ബൈക്കിലെത്തിയ അക്രമികള്‍ വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. തലക്കേറ്റ രണ്ട് വെടിയുണ്ടകളാണ് മരണകാരണമെന്ന് ഡോക്ടര്‍ാര്‍ അറിയിച്ചു.

Keywords : Karachi, Pakistan, Woman Leader, Killed, World, Imran Khan, Politics, Election, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.