വിശുദ്ധ ഖുര്‍ആന്‍ കത്തിച്ചുവെന്ന് ആരോപിക്കപ്പെട്ട പെണ്‍കുട്ടിക്ക് ജാമ്യം
Sep 9, 2012, 12:35 IST
ഇസ്ലാമാബാദ്: വിശുദ്ധ ഖുര്‍ആന്‍ കത്തിച്ചുവെന്ന് ആരോപിച്ച് പിടിയിലായ ക്രിസ്ത്യന്‍ പെണ്‍കുട്ടി റിംഷ മസിഹിന്റെ ജാമ്യത്തുകയായ 10 ലക്ഷം രൂപ കോടതിയില്‍ കെട്ടിവച്ചു. അഞ്ചു ലക്ഷം രൂപയുടെ രണ്ടു ബോണ്ടുകളുടെ വ്യവസ്ഥയില്‍ അഡീഷണല്‍ ഡിസ്ട്രിക് ആന്‍ഡ് സെഷന്‍സ് കഴിഞ്ഞ ദിവസം റിംഷയ്ക്കു ജാമ്യം അനുവദിച്ചിരുന്നു.
ഖുര്‍ആന്റെ പേജുകള്‍ കത്തിച്ചെന്ന് ആരോപിച്ചു ആഗസ്റ്റ് 16നാണ് റിംഷയെ അറസ്റ്റ് ചെയ്തത്. എന്നാല്‍റിംഷയുടെ ബാഗില്‍ ഖുര്‍ആന്റെ പേജുകള്‍ ബോധംപൂര്‍വം നിക്ഷേപിച്ചതു മുസ്ലിം മത പുരോഹിതനാണെന്നു കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്താരാഷ്ട്ര സമ്മര്‍ദത്തിന്റെ ഫലമായാണ് കോടതി റിംഷയ്ക്കു ജാമ്യം അനുവദിച്ചത്.
SUMMARY: A Pakistani military helicopter plucked a young Christian girl accused of blasphemy from a prison yard on Saturday and flew her to a secret location after she was granted bail.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.