യുവതിക്ക് പ്രസവവേദന; ഡോക്ടര്‍ക്ക് സെല്‍ഫി പ്രേമം! പ്രസവത്തിനിടയില്‍ സെല്‍ഫിയെടുത്ത ഡോക്ടര്‍ ക്ഷമ പറഞ്ഞു
Jul 23, 2015, 23:16 IST
ന്യൂയോര്‍ക്ക്: (www.kvartha.com 23.07.2015) പ്രസവം നടക്കുന്നതിനിടയില്‍ യുവതിയുടെ സ്വകാര്യ ഭാഗത്തിന് സമീപം നിന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥി സെല്‍ഫിയെടുത്തത് രൂക്ഷ വിമര്‍ശനത്തിന് കാരണമായി. വെനിസ്വേലയിലെ ഡാനിയല്‍ സാഞ്ചസ് എന്നയാളാണ് അപൂര്‍വ്വ സെല്‍ഫിയെടുത്ത് ഇന്‍സ്റ്റഗ്രാമിലിട്ടത്.
ഡോക്ടര്‍ക്ക് പിന്നിലായി അരഭാഗത്തിന് താഴേക്ക് നഗ്‌നയായ നിലയില്‍ കിടക്കുന്ന യുവതി കുഞ്ഞിനെ പ്രസവിക്കുന്നത് സെല്‍ഫിയില്‍ വ്യക്തമായി കാണാം.
ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സംഘടനയായ റോസെസ് റവല്യൂഷന്‍ ഡോക്ടര്‍ക്കെതിരെ രംഗത്തെത്തി. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അവര്‍ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കി. പ്രസവ ചികില്‍സ രംഗത്തെ അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് റോസസ് റവല്യൂഷന്‍.
അയ്യായിരത്തിലേറെ പേര്‍ ഈ സംഘടനയിലുണ്ട്. സംഭവം വിവാദമായതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞ് തടിയൂരി. അതേസമയം സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടുണ്ട്.
SUMMARY: New York: A medical student's action of posting a selfie next to a woman's private parts while working in a hospital delivery room has drawn much criticism, media reported. Venzeuela-based Daniel Sanchez reportedly posted the offending photograph to his Instagram account with the caption, "Lady I can deliver your baby but first let me take a selfie," investigative website vice.com reported.
Keywords: Medical student, Selfie, Woman giving birth, Doctor, New York, Hospital, Pregnant woman, Labour

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.