ബങ്കോക്ക്: (www.kvartha.com 08.09.2015) പകല്‍ സമയം, നല്ല തെളിച്ചമുളള അന്തരീക്ഷം. പെട്ടെന്ന് ആകാശത്ത് ഒരു വെളുത്ത പ്രകാശ വലയം തെളിഞ്ഞു. റോഡിലൂടെ പോയ ഒരു കാറിന്റെ ഡാഷ്‌ബോര്‍ഡ് ക്യാമറയില്‍ ചിത്രം പതിഞ്ഞു. പ്രകാശവലയത്തിനൊപ്പം വെളുത്ത ഒരു വരയുമുണ്ടായിരുന്നു. ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങില്‍ അനുവപ്പെട്ടതായാണ് വിവരം.
നീലാകാശത്തിന്റെ ഒത്ത നടുക്ക് പെട്ടെന്ന് തീവ്രപ്രകാശമുളള വലയം താഴേക്ക് താഴേക്ക വരുന്നതായാണ് അനുഭവപ്പെട്ടതെന്നു ഒരു സാറ്റലൈറ്റ് എന്‍ജിനീയര്‍ പറഞ്ഞു. സാധാരണയായി രാത്രിയിലാണ് നക്ഷത്രങ്ങള്‍ തെളിയാറ്. ഇത് ആദ്യമായി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും വിമാനത്തില്‍ നിന്നു തെറിച്ചു വീണ എന്തെങ്കിലും വസ്തുവാണോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. എന്തായാലും ബങ്കോക്കിന്റെ ആകാശത്ത് കണ്ട ആ പ്രകാശവലയം എന്താണെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരം.
SUMMARY: Thais were left stunned on Monday after a mystery fireball streaked through clear blue daytime skies in a phenomena that also quickly lit up social media.Footage from one Bangkok dashboard car camera captured a fireball followed by a brilliant white flash, that was also seen across the country.
നീലാകാശത്തിന്റെ ഒത്ത നടുക്ക് പെട്ടെന്ന് തീവ്രപ്രകാശമുളള വലയം താഴേക്ക് താഴേക്ക വരുന്നതായാണ് അനുഭവപ്പെട്ടതെന്നു ഒരു സാറ്റലൈറ്റ് എന്‍ജിനീയര്‍ പറഞ്ഞു. സാധാരണയായി രാത്രിയിലാണ് നക്ഷത്രങ്ങള്‍ തെളിയാറ്. ഇത് ആദ്യമായി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും വിമാനത്തില്‍ നിന്നു തെറിച്ചു വീണ എന്തെങ്കിലും വസ്തുവാണോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. എന്തായാലും ബങ്കോക്കിന്റെ ആകാശത്ത് കണ്ട ആ പ്രകാശവലയം എന്താണെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരം.
Video Show Strange huge FIREBALL burns in sky Bangkok, Thailand
ബങ്കോക്കിന്റെ ആകാശത്ത് കണ്ട പ്രകാശവലയം എന്ത്?Read: http://goo.gl/UqEM5S
Posted by Kvartha World News on Tuesday, September 8, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.