മുലപ്പാല്‍ കൊണ്ടുണ്ടാക്കിയ സോപ്പുകള്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ വന്‍ ഡിമാന്‍ഡ്
Apr 27, 2014, 12:06 IST
ബീജിംഗ്: (www.kvartha.com 27.04.2014) ഭംഗിയും മിനുസവുമുള്ള ചര്‍മ്മവും പാല്‍നിറമുള്ള മുഖവും ആരാണ് ആഗ്രഹിച്ചുപോകാത്തത്?. മുലപ്പാല്‍ കൊണ്ടുണ്ടാക്കിയ സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം തുളുമ്പുന്ന മുഖകാന്തി കിട്ടുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഇപ്പോള്‍ പ്രമുഖ ഷോപ്പിംഗ് വെബ്‌സൈറ്റുകളായ ഇബേയിലും ആമസോണിലും ചൈനീസ് ഷോപ്പിംഗ് സൈറ്റായ ടാബോവിലും മുലപ്പാല്‍ സോപ്പുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ്.
ഒരമ്മയാണ് സ്വന്തം മുലപ്പാലില്‍ നിന്നും തയ്യാറാക്കിയ സോപ്പുകള്‍ വില്ക്കാന്‍ ആരംഭിച്ചത്. ആരോഗ്യമുള്ള, മിനുസമുള്ള ചര്‍മ്മവും ഈ സോപ്പ് വാഗ്ദാനം നല്കുന്നു. തന്റെ മുലപ്പാല്‍ അല്ലാതെ മറ്റൊരു പദാര്‍ത്ഥവും ഇതിലുപയോഗിച്ചിട്ടില്ലെന്നും വില്‍പനക്കാരി അറിയിച്ചു. ആമയുടേയും മുയലിന്റേയും മീനിന്റേയും രൂപത്തിലുള്ള സോപ്പാണ് ഇവര്‍ നിര്‍മിച്ചിട്ടുള്ളത്.
മുലപ്പാലില്‍ തയ്യാറാക്കിയ സോപ്പുകള്‍ക്ക് ഡോക്ടര്‍മാരും വിദഗ്ധരും പിന്തുണ നല്കുന്നുണ്ട്. സാധാരണ സോപ്പുകളേക്കാള്‍ പതിന്മടങ്ങ് ഗുണമുള്ളതാണ് മുലപ്പാല്‍ സോപ്പെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ചൈനയിൽ ടാബോവിലൂടെ ദിവസവും 300ഓളം സോപ്പുകള്‍ വിറ്റഴിച്ചുപോവുന്നുണ്ടെന്നാണ് കണക്ക്. 25 ചൈനീസ് യെന്‍ (ഏകദേശം 250 രൂപ) ആണ് മുലപ്പാല്‍ സോപ്പിന്റെ വിലയായി സെറ്റില്‍ കാണിച്ചിരിക്കുന്നത്.
Also read:
ഫേസ്ബുക്ക് വഴി മുലപ്പാല്‍ വില്‍പന സജീവമാവുന്നു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Mum uses her breast milk to make soap - and sells it online, eBay and Amazon, Taobao, deep-cleansing adult skin, tortoises and fish, breast milk, rash on babies, breast milk soap

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.