മൂന്നാഴ്ചത്തെ ഹണിമൂണ്‍ യാത്രയ്ക്കിടെ മരുമകന്‍ ഭാര്യാ മാതാവുമായി അടുത്തു; ആ ബന്ധത്തില്‍ ഇരുവര്‍ക്കും ഒരു കുഞ്ഞും പിറന്നു; എല്ലാം അറിഞ്ഞ മകള്‍ ഒടുവില്‍ ചെയ്തത്!
Jan 23, 2020, 12:22 IST
ലണ്ടന്‍: (www.kvartha.com 23.01.2020) മൂന്നാഴ്ചത്തെ ഹണിമൂണ്‍ യാത്രയ്ക്കിടെ മരുമകന്‍ ഭാര്യാ മാതാവുമായി അടുത്തു. ആ ബന്ധത്തില്‍ ഇരുവര്‍ക്കും ഒരു കുഞ്ഞും പിറന്നു. സൗത്ത് വെസ്റ്റ് ലണ്ടനില്‍ നിന്നും ആണ് ഏവരെയും ഞെട്ടിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .
എന്നാല്‍ സ്വന്തം അമ്മയും ഭര്‍ത്താവും ചേര്‍ന്ന് തന്നെ ചതിക്കുകയാണെന്ന വിവരം വളരെ വൈകിയാണ് യുവതി അറിയുന്നത്. യുവതി തന്നെയാണ് ഈ വിവരം ലോകത്തോട് പങ്കുവെച്ചത്. പല രാജ്യാന്തരമാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സംഭവം നടന്ന് 15 വര്‍ഷം പിന്നിട്ടിട്ടും അമ്മയും ഭര്‍ത്താവും ചേര്‍ന്ന് നടത്തിയ ചതിയുടെ ഞെട്ടലില്‍ നിന്നും ഇപ്പോഴും ലോറന്‍ എന്ന 34കാരി മുക്തയായിട്ടില്ല. വെറും 19 വയസ് പ്രായമുള്ളപ്പോഴാണ് അവള്‍ക്ക് ഭര്‍ത്താവില്‍ നിന്നും സ്വന്തം അമ്മയില്‍ നിന്നും ഇത്തരത്തിലുള്ള ഒരു ചതി നേരിട്ടത്.
പോളിന് 18 വയസുള്ളപ്പോഴാണ് താന്‍ ഒരു ലോക്കല്‍ പബ്ബില്‍ വെച്ച് അവനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദത്തിലായി. പിന്നീട് അവന്‍ തന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചു. അടുത്ത ദിവസം സിനിമ കാണാന്‍ ക്ഷണിച്ചു. അങ്ങനെയാണ് ഇരുവരും പ്രണയത്തിലാകുന്നതെന്നും ലോറന്‍ പറയുന്നു.
2004 ആഗസ്തിലാണ് ലോറനും എയര്‍പോര്‍ട്ട് ജീവനക്കാരനുമായ പോള്‍ വൈറ്റും വിവാഹിതരാകുന്നത്. വിവാഹത്തിന് രണ്ട് വര്‍ഷം മുമ്പ് തന്നെ ഇരുവരും ഒന്നിച്ച് ജീവിതം തുടങ്ങുകയും അതില്‍ ഒരു കുഞ്ഞും ഉണ്ടായിരുന്നു. കുഞ്ഞിന്റെ ജനനത്തോടെയാണ് വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചത്.
ഇരുവരുടെയും തീരുമാനത്തെ ലോറന്റെ അമ്മയും പിന്തുണച്ചു. വളരെ ആര്‍ഭാടത്തോടെ അമ്മ തന്നെ മകളുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു. എല്ലാത്തിനും അമ്മ ഒപ്പം നിന്നതോടെ അമ്മയോടുള്ള സ്നേഹം ലോറന് കൂടി വന്നു. ഇതോടെ വിവാഹ ശേഷം ഉള്ള ഹണിമൂണ്‍ യാത്രയില്‍ ലോറന്‍ അമ്മയെയും ഒപ്പം കൂട്ടി. എന്നാല്‍ മൂന്നാഴ്ച നീണ്ട ആ യാത്രയാണ് ലോറന്റെ ജീവിതത്തെ തകിടം മറിച്ചത്. മധുവിധു യാത്രയ്ക്കിടെ ലോറന്റെ ഭര്‍ത്താവ് അമ്മയുമായി അടുക്കുകയായിരുന്നു.
മൂന്ന് ആഴ്ചയ്ക്ക് ശേഷം തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് ആകെ മാറി. മണിക്കൂറുകളോളം ഫോണില്‍ ചെലവഴിക്കാന്‍ തുടങ്ങി. പലപ്പോഴും വീട്ടില്‍ വളരെ വൈകിയെത്തി. ലോറനെ അവഗണിച്ചു. പോളിന്റെ പെരുമാറ്റത്തില്‍ ലോറന് സംശയം തോന്നി. എന്നാല്‍ അപ്പോഴും അവള്‍ അമ്മയെ സംശയിച്ചില്ല.
തനിക്ക് ഒരിക്കലും ഇരുവരുടേയും പെരുമാറ്റത്തില്‍ സംശയം തോന്നിയിട്ടില്ലെന്നും പോളിനോട് വളരെ സ്‌നേഹത്തോടെയാണ് അമ്മയുടൈ പെരുമാറ്റമെന്നും ലോറന്‍ പറയുന്നു. പോളിനും അതുപോലെ തന്നെയാണ്. ഇരുവരും തമ്മില്‍ വളരെ സൗഹൃദത്തോടെയാണ് പെരുമാറിയിരുന്നതെന്നും ലോറന്‍ പറയുന്നു.
ഒരു ദിവസം ലോറന്റെ സഹോദരിയാണ് അമ്മയുടെ ഫോണിലേക്ക് പോള്‍ അയച്ച സന്ദേശങ്ങള്‍ കണ്ടെത്തിയത്. ലോറന്‍ ഇതേക്കുറിച്ച് അമ്മയോട് ചോദിച്ചപ്പോള്‍ ഭ്രാന്ത് പറയുക യാണെന്നായിരുന്നു മറുപടി നല്‍കിയത്.
എന്നാല്‍ ഈ ബന്ധം അധികകാലം ജൂലിക്കും പോളിനും മറച്ചുവെക്കാന്‍ കഴിഞ്ഞില്ല. ലോറനെ ഉപേക്ഷിച്ച് പോള്‍ അമ്മയ്ക്കൊപ്പം താമസം ആരംഭിച്ചു. ഇരുവരും വീടു വിട്ടുപോയ ശേഷം മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി ലോറന്‍ അറിഞ്ഞു. തന്റെ ഭര്‍ത്താവില്‍ നിന്നും അമ്മ ഗര്‍ഭിണിയാണെന്ന സത്യം.
മാനസികമായി ആകെ തകര്‍ന്നുപോയെങ്കിലും ആ സത്യം അംഗീകരിച്ച് ലോറന്‍ തന്നെ മുന്‍കയ്യെടുത്ത് അമ്മയുടെയും ഭര്‍ത്താവിന്റെയും വിവാഹം നടത്തി. സ്വന്തം കുഞ്ഞിന് വേണ്ടിയാണ് ലോറന്‍ വിവാഹത്തില്‍ പങ്കെടുത്തത്. താന്‍ ഏറെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത രണ്ടുപേര്‍ കാണിച്ച ചതി ലോറന്റെ ജീവിതത്തില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mother Marries Daughter’s Husband She Snatched, London, Local-News, News, Marriage, Cheating, Child, Mother, Media, Report, Daughter, Mother, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.