മുസ്ലിംകള്‍ക്കെതിരെ വംശീയപരാമര്‍ശം നടത്തിയ സുന്ദരിക്ക് ട്വിറ്ററില്‍ വിലക്ക്
Dec 23, 2015, 17:30 IST
സാന്‍യുവാന്‍ (ചൈന): (www.kvartha.com 23.12.2015) മുസ്ലിംകള്‍ക്കെതിരെ വംശീയപരാമര്‍ശം നടത്തിയ സുന്ദരിക്ക് ട്വിറ്ററില്‍ വിലക്ക് ഏര്‍പെടുത്തി. മിസ് പോര്‍ട്ടിക്കോ സുന്ദരി ഡെസ്റ്റിന വെലസിനെയാണ് പോര്‍ട്ടോറികോ ഓര്‍ഗനൈസേഷന്‍ വിലക്ക് ഏര്‍പെടുത്തിയത്. യു എസിലേക്ക് മുസ്‌ലിംകള്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പ്രസ്താവനക്കെതിരെ മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമുഖ ആക്ടിവിസ്റ്റായ മിഖായേല്‍ മൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ഇട്ടിരുന്നു.
ഇതിന് മറുപടിയായാണ് വെലസിന്‍ പോസ്റ്റ് ചെയ്തത്. മുസ്‌ലിംകള്‍ യു എസിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും നിരീശ്വരവാദിയായ മൂര്‍ മതകാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്നുമാണ് വെലസിന്റെ പോസ്റ്റ്. ഈ വിവാദ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വെലിസിനെ ഓര്‍ഗനൈസേഷന്‍ വിലക്കുകയും ട്വിറ്ററില്‍ വിലക്കേര്‍പെടുത്തുകയും ചെയ്തത്.
പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായി പിന്നീട് വെലസ് അറിയിച്ചു.

SUMMARY: Miss Puerto Rico was suspended from the Miss America organization for tweeting comments opposing Islam, according to CBN News.
The issue started when filmmaker Michael Moore tweeted that everyone should post photos holding signs that read, "We Are All Muslim.".
The issue started when filmmaker Michael Moore tweeted that everyone should post photos holding signs that read, "We Are All Muslim.".
Keywords: Miss Puerto Rico Suspended For Anti-Muslim Comments On Twitter, World, Twitter.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.