ഫ്‌ളോറിഡ: (www.kvartha.com 26/01/2015) ഫ്‌ളോറിഡയില്‍ നടന്ന 2014 വിശ്വസുന്ദരി മല്‍സരത്തില്‍ കിരിടമണിഞ്ഞത് 22ക്കാരിയായ കൊളംബിയന്‍ സുന്ദരി. 88 രാജ്യങ്ങളില്‍ നിന്നുള്ള എതിരാളികളെ പിന്തള്ളിയാണ് കൊളംബിയയിലെ പൗളിന വേഗ കിരീടമണിഞ്ഞത്. കൊളംബിയയില്‍ ബിസിനസ് അഢ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥിനിയാണ് വിശ്വസുന്ദരി പട്ടം കരസ്ഥമാക്കിയ പൗളിന. അവസാന റൗണ്ടില്‍ യുഎസ്, നെതര്‍ലന്‍ഡ്, യുക്രെയ്ന്‍, ജമൈക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയായിരുന്നു പൗളിന കിരീടത്തില്‍ മുത്തമിട്ടത്
യുഎസ് സുന്ദരി നിയ സാഞ്ചസ് ഫസ്റ്റ് റണ്ണര്‍ അപ്പും യുക്രെയ്ന്‍ സുന്ദരി ഡയാന ഹര്‍കുഷ സെക്കന്‍ഡ് റണ്ണര്‍ അപ്പുമായി
യുഎസ് സുന്ദരി നിയ സാഞ്ചസ് ഫസ്റ്റ് റണ്ണര്‍ അപ്പും യുക്രെയ്ന്‍ സുന്ദരി ഡയാന ഹര്‍കുഷ സെക്കന്‍ഡ് റണ്ണര്‍ അപ്പുമായി
Also Read:
ന്യൂ ജനറേഷന് സ്മാര്‍ട്ട് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്
Keywords: Colombia, America, Student, Ukraine, Beauty Contest, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.