ന്യൂയോര്‍ക്ക്: (www.kvartha.com 02.10.2015) യാത്രയ്ക്കിടെ മഞ്ഞുപാളിയിലിടിച്ചു തകര്‍ന്ന ആഡംബര കപ്പല്‍ ടൈറ്റാനിക്കിലെ അവസാന മെനു എന്തായിരുന്നുവെന്നറിയാമോ? ലേലം ചെയ്യാന്‍ വച്ച ഈ മെനു കാര്‍ഡാണ് വീണ്ടും പ്രണയവും വേര്‍പിരിയലുമൊക്കെ കലര്‍ന്ന ആ അനശ്വര പ്രണയത്തിന്റെ ഓര്‍മയെ ക്ഷണിക്കുന്നത്.
ടൈറ്റാനിക്കിലെ ആദ്യത്തേതും അവസാനത്തതുമായ യാത്രയ്ക്ക് വിളമ്പിയ ഭക്ഷണത്തിന്റെ മെനു ലേലം ചെയ്തു. യാത്രയില്‍ ഫസ്റ്റ്ക്ലാസ് യാത്രക്കാര്‍ക്കു നല്‍കിയ മെനുവാണ് ലേലം ചെയ്തത്.
മൂന്നോ നാലോ മെനുവാണ് ഉണ്ടായിരുന്നതെന്നും അതില്‍ ഒന്നാണ് ലേലം ചെയ്തിരിക്കുന്നതെന്നുമാണ് വിവരം. ചിക്കനും മുട്ട വിഭവങ്ങളും ഗ്രില്‍ഡ് മട്ടണ്‍ ചാപ്‌സും, ഫ്രൈഡ് പൊട്ടറ്റോസുമൊക്കെ വിഭവങ്ങളില്‍ ഉള്‍പ്പെടുന്നു. ഓണ്‍ലൈനില്‍ നടന്ന ലേലത്തില്‍ 88,000 ഡോളറിനാണ് ഇത് വിറ്റുപോയത്. അതായത് 58 ലക്ഷം രൂപ. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ലയണ്‍ ഹാര്‍ട്ട് ഓട്ടോഗ്രാഫാണ് ഓണ്‍ലൈനായി ലേലം നടത്തിയത്. അപകടത്തില്‍ രക്ഷപ്പെട്ട എബ്രഹാം ലിങ്കണ്‍ സലോമോണ്‍ എന്നയാളുടെ കൈവശമുണ്ടായിരുന്നു ഈ മെനു കാര്‍ഡ് ഇത്ര നാളും.
1912 ഏപ്രില്‍ 15ന് സതാംപടണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമധ്യേയാണ് ബ്രിട്ടീഷ് കപ്പലായ ടൈറ്റാനിക് മഞ്ഞുമലയിലിടിച്ച് തകര്‍ന്നത്. 1500 പേര്‍ അപകടത്തില്‍ മരിച്ചതായാണ് കണക്ക്.
SUMMARY: An original menu from the last first-class lunch served aboard the ill-fated Titanic has sold for $88,000 to a private collector at an online auction.
The luncheon menu had been saved by a first-class passenger, Abraham Lincoln Salomon, one of only a handful of people who climbed aboard a lifeboat called the "Money Boat" or "Millionaires' Boat" when the main ship started sinking into the icy waters of the Atlantic.
The lifeboat gained its moniker because the wealthy passengers it saved purportedly bribed the crew to row away from the disaster rather than rescue more people.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.