കൊലക്കേസ് പ്രതിയും മനോരോഗിയുമായ ആഫ്രിക്കക്കാരനെ യുഎസ് വധശിക്ഷയ്ക്ക് വിധേയനാക്കി
Jan 28, 2015, 12:40 IST
അറ്റ്ലാന്റ: (www.kvartha.com 28/01/2015) ഇരട്ടക്കൊലക്കേസ് പ്രതിയും മാനസിക രോഗിയുമായ ആഫ്രിയ്ക്കക്കാരനെ അമേരിയ്ക്ക വധശിക്ഷയ്ക്ക് വിധേയനാക്കി . അമേരിക്കയിലെ ജോര്‍ജിയയിലാണ് ആഫ്രിക്കന്‍ വംശജന് വാറന്‍ ലീ ഹില്ലി (54) നെ വധശിക്ഷയ്ക്ക് വിധേയനാക്കിയത് . സഹതടവുകാരനെ കൊന്നതിനാണ് തിങ്കളാഴ്ച രാത്രി പ്രാദേശിക സമയം 7.55 മണിയോടെ വധശിക്ഷയ്ക്ക് വിധേയനാക്കിയത് .
ഇയാളുടെ വധശിക്ഷ ഒഴിവാക്കാന്‍ അഭിഭാഷകര്‍ പരമോന്നത കോടതിയെ സമീപിച്ചെങ്കിലും കോടതി ശിക്ഷ ഒഴിവാക്കാന്‍ കൂട്ടാക്കിയില്ല. ഇതിനു മുമ്പ് മൂന്ന് തവണ ഹില്ലിന്റെ വധശിക്ഷ നീട്ടി വെച്ചിരുന്നു . അതേസമയം ഹില്‍ മാനസിക രോഗിയാണെന്നാണ അഭിഭാഷകരുടെ വാദം.
അമേരിക്കയില്‍ കറുത്തവര്‍ഗക്കാര്‍ക്ക് നീതി നിഷേധിയ്ക്കപ്പെടുന്നതിന്റെ ഉദാഹരണമാണ് മാനസികരോഗിയായ ഹില്ലിനെ വധശിക്ഷയ്ക്ക് വിധേയമാക്കിയ സംഭവമെന്നാണ് ഹില്ലിന്റെ അഭിഭാഷകര്‍ പറയുന്നത്. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട് .
18കാരിയായ കാമുകിയെ വെടിവെച്ച് കൊന്നതിനാണ് ഹില്ലിനെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക്
വിധിച്ചത്. കാമുകിയെ പതിനൊന്ന് തവണ നിറയൊഴിച്ചാണ് ഇയാള്‍ കൊലപ്പെടുത്തിയത് . ഇതിനിടെയാണ് സഹതടവുകാരനെ കൂടി ഇയാള്‍ കൊലപ്പെടുത്തുന്നത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read: സില്‍വര്‍ ജൂബിലി ഉപഹാരമായി നാടിന് എസ്കെഎസ്എസ്എഫിന്റെ ആംബുലന്‍സ്
Keywords: Mentally-disabled African American executed in US, Appeal, Advocate, Court, Love, Gun attack, World.
ഇയാളുടെ വധശിക്ഷ ഒഴിവാക്കാന്‍ അഭിഭാഷകര്‍ പരമോന്നത കോടതിയെ സമീപിച്ചെങ്കിലും കോടതി ശിക്ഷ ഒഴിവാക്കാന്‍ കൂട്ടാക്കിയില്ല. ഇതിനു മുമ്പ് മൂന്ന് തവണ ഹില്ലിന്റെ വധശിക്ഷ നീട്ടി വെച്ചിരുന്നു . അതേസമയം ഹില്‍ മാനസിക രോഗിയാണെന്നാണ അഭിഭാഷകരുടെ വാദം.
അമേരിക്കയില്‍ കറുത്തവര്‍ഗക്കാര്‍ക്ക് നീതി നിഷേധിയ്ക്കപ്പെടുന്നതിന്റെ ഉദാഹരണമാണ് മാനസികരോഗിയായ ഹില്ലിനെ വധശിക്ഷയ്ക്ക് വിധേയമാക്കിയ സംഭവമെന്നാണ് ഹില്ലിന്റെ അഭിഭാഷകര്‍ പറയുന്നത്. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട് .
18കാരിയായ കാമുകിയെ വെടിവെച്ച് കൊന്നതിനാണ് ഹില്ലിനെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക്
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read: സില്‍വര്‍ ജൂബിലി ഉപഹാരമായി നാടിന് എസ്കെഎസ്എസ്എഫിന്റെ ആംബുലന്‍സ്
Keywords: Mentally-disabled African American executed in US, Appeal, Advocate, Court, Love, Gun attack, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.