ന്യൂയോര്‍ക്ക്: (www.kvartha.com 08.10.2015) ബോളീവുഡ് കിംഗ് ഖാന്‍ ഷാരൂഖിന്റെ ലക്ഷക്കണക്കിന് ആരാധകരില്‍ നൊബേല്‍ പുരസ്‌ക്കാര ജേതാവും പാക് പെണ്‍കൊടിയുമായ മലാല യൂസുഫ് സായിയും. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിലാണ് മലാല ഷാരൂഖിനോടുള്ള ആരാധന പങ്കുവെച്ചത്.
അടുത്തിടെ മലാലയുടെ പേര് മസാല എന്ന് പറഞ്ഞ ജാക്കി ഭഗ്‌നാനി മലാലയുമായി കൂടിക്കാഴ്ച നടത്തി. മലാല ഒരു സാധാരണ പെണ്‍കുട്ടിയാണെന്നായിരുന്നു ഭഗ്‌നാനിയുടെ പ്രതികരണം. പിങ്ക് നിറമാണ് മലാലയുടെ ഇഷ്ടനിറം. ഷാരൂഖിന്റെ കടുത്ത ആരാധികയാണ് മലാല. ഭഗ്‌നാനിയുടെ യംഗിസ്ഥാന്‍ എന്ന ചിത്രം മലാല കണ്ടിരുന്നു. സുനോ ന എന്ന് തുടങ്ങുന്ന ഗാനം മലാലയുടെ പ്രിയ ഗാനങ്ങളിലൊന്നാണ്.
SUMMARY: Noble prize winner, Malala Yousafzai joined millions of fans of Shahrukh Khan worldwide. Malala, 18-year-old Pakistani girl declared that she is a fan of Shahrukh Khan. At an event in New York, she said that she loves Bollywood films.
Keywords: Malala Yousafzai, Shahrukh Khan, Bollywood,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.