ഖാന്‍ സെയ്ദ് മെഹ്‌സൂദ് പാക് താലിബാന്റെ പുതിയ നേതാവ്

 


ഇസ്ലാമാബാദ്: ഹക്കീമുല്ല മെഹ്‌സൂദിന്റെ സംസ്‌ക്കാരം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പാക് താലിബാന്‍ പുതിയ നേതാവിനെ തിരഞ്ഞെടുത്തു. സജ്‌ന എന്ന പേരിലറിയപ്പെടുന്ന ഖാന്‍ സെയ്ദ് മെഹ്‌സൂദാണ് പുതിയ നേതാവ്.

ഖാന്‍ സെയ്ദ് മെഹ്‌സൂദ് പാക് താലിബാന്റെ പുതിയ നേതാവ്
തെഹ്രീക്ഇതാലിബാന്‍ പാക്കിസ്ഥാന്റെ മജ്‌ലിസ്ഇഷൂറയാണ് ഖാന്‍ സെയ്ദ് മസൂദിനെ നേതൃസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തത്. അജ്ഞാത കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും പങ്കെടുത്തതായാണ് റിപോര്‍ട്ട്. ഡ്രോണ്‍ ആക്രമണത്തില്‍ താലിബാന്‍ നേതാവ് ഹക്കീമുല്ല മെഹ്‌സൂദ് കൊല്ലപ്പെട്ടതിനെതുടര്‍ന്നാണ് പുതിയ നേതാവിനെ തിരഞ്ഞെടുത്തത്.

SUMMARY: Islamabad: Hours after the funeral of Hakimullah Mehsud, who was killed by a US drone on Friday, the Pakistani Taliban have agreed to appoint Khan Said Mehsud alias Sajna as their new chief.

Keywords: World, Drone attacks in Pakistan, Taliban, Pakistan, Hakimullah Mehsud, Death of Osama bin Laden, Khan Said Mehsud, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia