യുഎന്‍: ജോര്‍ദ്ദാനിനെ യുഎന്‍ സുരക്ഷാ കൌണ്‍സില്‍ അംഗമായി തിരഞ്ഞെടുത്തു. സൗദി അറേബ്യ വേണ്ടെന്നു വെച്ച പദവിയാണ് ജോര്‍ദ്ദാനിന് നല്കിയത്. സൗദിക്ക് നല്കിയ അംഗത്വം രാജ്യം നിരസിക്കുകയായിരുന്നു. സിറിയ, ഇസ്രായേല്‍പലസ്തീന്‍ പ്രശ്‌നങ്ങളില്‍ യുഎന്‍ കൈകൊള്ളുന്ന ഇരട്ട നയങ്ങളാണ് സൗദിയെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്.
രണ്ട് വര്ഷത്തെയ്ക്കുള്ള അംഗത്വമാണ് ജോര്‍ദ്ദാനിന് നല്കിയിരിക്കുന്നത്. 2014 ജനുവരിയിലാണ് കാലാവധി ആരംഭിക്കുക. 193 അംഗങ്ങളുള്ള ജനറല്‍ അസംബ്ലിയില്‍ 178 അംഗങ്ങളും ജോര്‍ദ്ദാനിനെ പിന്തുണച്ചു.
ചാഡ്,ചിലി, ലിത്വാനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പമാണ് ജോര്‍ദ്ദാനിന്റെ ഇരിപ്പിടം. ഒക്ടോബറിലാണ് ഈ രാജ്യങ്ങളെ അംഗങ്ങളായി യുഎന്‍ തിരഞ്ഞെടുത്തത്.
SUMMARY: United Nations: Jordan has been elected as a non-permanent member of the UN Security Council, filling a seat that Saudi Arabia had declined to accept after an earlier election to protest the world body's failure to end the Syrian and Israeli-Palestinian conflicts.
Keywords: Gulf, Saudi Arabia, Jordan, UN Security Council, Nasser Judeh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.