ബലാല്‍സംഗം ചെയ്‌തെന്ന് വ്യാജപരാതി നല്‍കിയ യുവതിക്ക് തടവ് ശിക്ഷ
Sep 21, 2012, 11:31 IST
ലണ്ടന്‍: യുവാക്കള്‍ മാനഭംഗപ്പെടുത്തിയെന്ന വ്യാജപരാതി കൊടുത്ത യുവതിയെ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. മൂന്ന് യുവാക്കളുമായി ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് ശേഷമാണ് യുവതി യുവാക്കള്‍ തന്നെ മാനഭംഗപ്പെടുത്തിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചതെന്ന് കോടതി കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് പരാതിക്കാരിയെ കോടതി ശിക്ഷിച്ചത്. നോട്ടിങ്ങ്ഹാംകാരിയായ റോസി ഡോഡ് ആണ് വ്യാജ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
പുറത്ത് പോയപ്പോള്‍ പരിചയപ്പെട്ട 21കാരനും 23 കാരനും 25 കാരനും അപരിചിതമായൊരു ഒരു വീട്ടില്‍ വച്ച് തന്നെ മാനഭംഗപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ പരാതി. റോസിയുടെ അടിസ്ഥാനത്തില്‍ പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റിലായ യുവാക്കള്‍ യുവതിയുടെ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന നിലപാടില്‍ ഉറച്ച് നിന്നു. ഇതിനെ തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് യുവതിയെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് പരാതി വ്യാജമായിരുന്നെന്ന ബോധ്യമായത്.
യുവാക്കളുമായി സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്നും, മുന്നു പേരുമായി ബന്ധപ്പെട്ടതില്‍ കുറ്റബോധം തന്നിയതിനാലാണ് വ്യാജപരാതി നല്‍കിയതെന്നും യുവതി പൊലീസിനെ അറിയിച്ചു.

keywords: World, rape, fake case, London, molestation,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.