പാര്‍ട്ടിയിലെ പടലപ്പിണക്കം; ഇറ്റാലിയന്‍ പ്രധാനമന്ത്രി രാജിവച്ചു
Feb 15, 2014, 09:21 IST
റോം: പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഡെമോക്രാറ്റിക് നേതാവും ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായ എന്ഡ്രികോ ലെറ്റ രാജിവച്ചു. സര്‍ക്കാര്‍ ജനവിരുദ്ധ നടപടികളിലും ദേശവിരുദ്ധനിലപാടുകളും കൈക്കൊള്ളുന്നുവെന്ന് ആരോപിച്ച് ഡെമോക്രാറ്റിക്കിലെ തന്നെ എതിര്‍പക്ഷം ലെറ്റക്കെതിരെ പ്രമേയം കൊണ്ടുവന്നതിനെ തുടര്‍ന്നായിരുന്നു രാജി.
ഇറ്റാലിയന്‍ നാവികരെ ഭീകരവാദികളായി മുദ്രകുത്തി ഇന്ത്യ സുവ നിയമം ചുമത്താന്‍ ശ്രമിക്കുന്നതും വിചാരണയ്ക്ക് വിധേയമാക്കിയതും ലെറ്റയുടെ ഭരണപരാജയമായി തന്നെ കണക്കാക്കണമെന്ന നിലപാടായിരുന്നു ലെറ്റയുടെ കടുത്ത എതിരാളിയായ മറ്റെയോ റെന്‍സിയുടെ ആരോപണം.
പ്രസിഡന്റ് ജിയോര്‍ജിയോ നാപ്പൊളിത്തോയുമായി ചര്‍ച്ച നടത്തിയശേഷമാണ് ലെറ്റ രാജിവെച്ചതായി ഔദ്യോഗികപ്രഖ്യാപനം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉണ്ടായത്.
ലെറ്റയുടെ രാഷ്ട്രീയതീരുമാനങ്ങള്ക്ക് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭൂരിപക്ഷത്തിനും എതിര്‍പ്പായിരുന്നു. കഴിഞ്ഞ ദിവസമാണ് കടല്ക്കൊലക്കേസ്സില് യു.എന്‍ ഇടപെടേണ്ടതില്ലെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ ആവശ്യപ്പെട്ടത്. ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു മൂണിന്രെ ആവശ്യം. ഇതും ലെറ്റയുടെ ഭരണപരാജയമായി അംഗങ്ങള്‍ വിലയിരുത്തി.
അടുത്ത ഇറ്റാലിയന്‍ പ്രധാനമന്ത്രിയായി മറ്റെയോ റെന്‍സി ചുമതലയേല്‍ക്കും. ഇതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ജിയോര്‍ജിയോ റെന്‍സിയുമായി ക്വരിനാല് കൊട്ടാരത്തില്‍ കൂടികാഴ്ച നടത്തി. അധികാരത്തില്‍ വന്നാല്‍ ഇറ്റലിയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി 39 കാരനായ മറ്റെയോ റെന്‍സി മാറും.ഇപ്പോള്‍ ഫ്ലോറന്‍സ് മേയറാണ് റെന്‍സി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: Italy, Prime Minister, Enrico Letta, Democratic Party, Resigns, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.