കൊബാനെ(സിറിയ): (www.kvartha.com 31.10.2014) ഇസ്ലാമിക് സ്‌റ്റേറ്റ് പോരാളികളുമായി യുദ്ധം ചെയ്യാന്‍ ഇറാഖി കുര്‍ദ്ദിഷ് സേന സിറിയന്‍ പട്ടണമായ കൊബാനയിലേയ്ക്ക് കടന്നു. വ്യാഴാഴ്ചയാണ് കുര്‍ദ്ദ് സേനയുടെ ആദ്യ സംഘം കൊബാനയിലെത്തിയത്.
തുര്‍ക്ക്ഇയുമായി അതിര്‍ത്തി പങ്കിടുന്ന പട്ടണമാണ് കൊബാനെ. കഴിഞ്ഞ 40 ദിവസമായി ഇസ്ലാമിക് സ്‌റ്റേറ്റ് കൊബാനെ വളഞ്ഞിരിക്കുകയാണ്. ഐസില്‍ മുന്നേറ്റത്തെ തടുക്കാന്‍ യുഎസ് വ്യോമാക്രമണം ശക്തമാക്കിയെങ്കിലും ഫലപ്രദമാകുന്നില്ലെന്നാണ് റിപോര്‍ട്ടുകള്‍.
ഐന്‍ അല്‍ അറബ് എന്ന അറബി പേരിലാണ് കൊബാനെ അറിയപ്പെടുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ് മുന്നേറ്റങ്ങളെ തടുക്കാന്‍ യുഎസിനോ സഖ്യകക്ഷികള്‍ക്കോ കഴിയുന്നില്ലെന്നതിന്റെ ഉത്തമ തെളിവുകൂടിയാണ് കൊബാനെ.
കുര്‍ദ്ദിഷ് സേന വരുന്നതിന് തൊട്ടുമുന്‍പ് യുഎസ് വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കിയിരിന്നു. കുര്‍ദ്ദുകളുടെ ആഗമനം ഐസില്‍ മുന്നേറ്റത്തിന് തിരിച്ചടിയാകുമെന്ന പ്രതീക്ഷയിലാണ് വാഷിംഗ്ടണ്‍.
SUMMARY: Kobane: A first group of Iraqi Kurdish peshmerga fighters entered the besieged Syrian town of Kobani on Thursday to help push back Islamic State militants who have defied U.S. air strikes and threatened to massacre its Kurdish defenders.
Keywords: Iraq, Kurdish Forces, Syria, Islamic state, Kobane

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.