ഇസ്രായേലിന്റേയും അമേരിക്കയുടെയും ചാരന്‍മാരെ ഇറാനില്‍ തൂക്കിക്കൊന്നു

 


ADVERTISEMENT

ടെഹ്‌റാന്‍: ഇസ്രായേലിനും അമേരിക്കയ്ക്കും വേണ്ട് ചാരപ്രവര്‍ത്തനം  നടത്തിയെന്നാരോപിച്ച് രണ്ട് പേരെ ഇറാനില്‍ തൂക്കിക്കൊന്നു. മുഹമ്മദ് ഹൈദരി, കൊറൗഷ് അഹ്മദി എന്നിവരെയാണ് തൂക്കിക്കൊന്നത്.

പ്രതിഫലം പറ്റി ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന് വിവരങ്ങള്‍ കൈമാറി എന്നാണ് മുഹമ്മദ് ഹൈദരിയുടെ മേല്‍ ചുമത്തിയ കുറ്റം. ഇതില്‍ ദേശീയ സുരക്ഷാ വിവരങ്ങളും ഉള്‍പ്പെടുന്നുവത്രേ.

ഇസ്രായേലിന്റേയും അമേരിക്കയുടെയും ചാരന്‍മാരെ ഇറാനില്‍ തൂക്കിക്കൊന്നുസി ഐ എയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നതാണ് കൊറൗഷ് അഹ്മദിയെ തൂക്കിക്കൊല്ലാന്‍ കാരണം. കഴിഞ്ഞ വര്‍ഷം മേയിലും മൊസാദിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ആളെ ഇറാന്‍ തൂക്കിക്കൊന്നിരുന്നു.

Keywords:  Iran hanged , Spies , Israel, United States, Tehran prosecutor, Mohammad Heydari , Mossad, Koroush Ahmadi , CIA, Nuclear programme , Amir Mirzai Hekmati,  US Marine,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia