ഇസ്ലാമാബാദ്: (www.kvartha.com 26.11.2014) പാക്കിസ്ഥാന്‍ ടെലിവിഷന്‍ ചരിത്രത്തെ തിരുത്തിക്കുറിക്കാന്‍ ഒരു ടിവി ഷോ. കറാച്ചിയിലെ ഹെല്‍ത്ത് ടിവിയാണ് ഷോയ്ക്ക് തുടക്കമിട്ടാത്. സെക്‌സിനെ സംബന്ധിച്ച സംശയങ്ങളും അവയ്ക്കുള്ള മറുപടിയുമാണ് ഷോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡോക്ടര്‍ നദീമുദ്ദീന്‍ സിദ്ദീഖിയാണ് ഷോ നടത്തുന്നത്.
സെക്‌സ് സംബന്ധമായ ചോദ്യങ്ങളുന്നയിച്ച് നിരവധി വീട്ടമ്മമാരാണ് ഷോയിലേയ്ക്ക് വിളിക്കുന്നത്. ക്ലിനിക് ഓണ്‍ലൈന്‍ എന്ന് പേരിട്ടിരിക്കുന്ന ഷോ എല്ലാ വ്യാഴാഴ്ചയും അര മണിക്കൂര്‍ സം പ്രേഷണം ചെയ്യും.
പാക്കിസ്ഥാനില്‍ ഇതുവരെ 80ഓളം ചാനലുകളാണുള്ളത്. കുക്കറി ഷോകള്‍, ഗോസിപ്പുകള്‍, ക്രിക്കറ്റ്, രാഷ്ട്രീയ സംവാദങ്ങള്‍ തുടങ്ങിയ പരിപാടികളാണ് എല്ലാ ചാനലുകളിലുമുള്ളത്. ഹെല്‍ത്ത് ടിവി മാത്രമാണ് ഇതില്‍ നിന്നും വേറിട്ട് നില്‍ക്കുന്നത്.
SUMMARY: Islamabad: Doctor Nadim Uddin Siddiqui fixes his gaze on a camera in the shiny new studios of Health TV in Karachi, Pakistan`s economic hub, and prepares to take the day`s first question.
Keywords: Pakistan, TV show, Sex,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.