കുട്ടിയെ ചൊല്ലി തര്‍ക്കം: റസ്റ്റോറന്റില്‍ കാമുകന്‍ കാമുകിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു
Nov 12, 2016, 13:53 IST
ടോക്കിയോ: (www.kvartha.com 12.11.2016) കുട്ടിയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് റസ്‌റ്റോറന്റില്‍ കാമുകന്‍ കാമുകിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. റഷ്യയിലെ ടോക്കിയോയില്‍ നിന്ന് വടക്കുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന റസ്‌റ്റോറന്റിനുള്ളില്‍ വെള്ളിയാഴ്ചയാണ് സംഭവം. 36കാരിയായ കാമുകിയുടെ ദേഹത്ത് അമ്പത്തിരണ്ടുകാരനായ കാമുകന്‍ ഒരു ദ്രാവകം ഒഴിച്ച ശേഷം തീയിടുകയായിരുന്നു.
സംഭവത്തില്‍ കാമുകനും പൊള്ളലേറ്റിറ്റുണ്ട്. ഇറാനിയന്‍ സ്വദേശിയാണ് ഫിലിപ്പീന്‍ സ്വദേശിയായ കാമുകിയെ വാക്കുതര്‍ക്കത്തിനിടയില്‍ തീവച്ചത്. സംഭവം നടന്ന ഉടന്‍ റെസ്‌റ്റോറന്റിലെ ജീവനക്കാര്‍ ആംബുലന്‍സ് വരുത്തി ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരും ഇപ്പോള്‍ അബോധാവസ്ഥയില്‍ കഴിയുകയാണ്.
സംഭവം നടക്കുമ്പോള്‍ റസ്‌റ്റോറന്റിനുള്ളില്‍ നിറയെ ആള്‍ക്കാരുണ്ടായിരുന്നു. എന്നാല്‍ മറ്റാര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല. കൊലപാതകശ്രമത്തിനാണ് പോലീസ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരുവരുടെയും കുട്ടിയെ ചൊല്ലി നേരത്തെ തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് പോലീസ് ഇവരോട് അകന്നു കഴിയാന്‍ ഉപദേശിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Also Read:
മജിസ്‌ട്രേറ്റിന്റെ മരണം: ഫോണ്‍ സുള്ള്യ പോലീസ് പിടിച്ചുവെച്ചുവോ? ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആക്ഷന്‍ കമ്മിറ്റി; കൂടെപ്പോയ അഭിഭാഷകരുടെ പങ്കും അന്വേഷിക്കണം, മജിസ്‌ട്രേറ്റിന് ആദരവും കിട്ടിയില്ല
Keywords: Ibaraki cops: Man lights woman, self on fire during argument, Tokyo, hospital, Treatment, Child, Police, Injured, Murder, Burnt, Ambulance, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.