ഹിലാരി ക്ലിന്റന്റെ യോനിയില്‍ വെടിവയ്ക്കണമെന്ന് റേഡിയോ അവതാരകന്
May 19, 2013, 22:03 IST
ADVERTISEMENT
വാഷിംഗ്ടണ്‍: ഹിലാരി ക്ലിന്നെതിരെ രൂക്ഷവിമര്‍ശനവുമായി റേഡിയോ അവതാര
കന് പീറ്റ് സാന്റിലി രംഗത്ത്. അമേരിക്കന്‍ സൈനികരെ കൊലയ്ക്ക് കൊടുത്ത ഹിലാരിയുടെ യോനിയില്‍ വെടിവയ്ക്കണമെന്നായിരുന്നു പീറ്റിന്റെ പരാമര്‍ശം. തന്റെ വെബ്സൈറ്റിലൂടെയാണ് പീറ്റ് ഞെട്ടിക്കുന്ന പരാമര്‍ശം നടത്തിയത്.
തന്റെ സത്യസന്ധതയെ പിന്തുണയ്ക്കുമെങ്കില് പ്രമുഖ എഫ് എം റേഡിയോകളില്‍ തന്റെ അഭിപ്രായം വീണ്ടും പറയാമെന്നും പീറ്റ് വെളിപ്പെടുത്തി.
ബിന്‍ ലാദനെ വ്യജ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയത്. ലിബിയയിലെ യു എസ് കോണ്‍സുലേറ്റില്‍ ഉണ്ടായ ആക്രമണത്തിനും ഹിലാരിയാണ് ഉത്തരവാദി. എല്ലാ അമേരിക്കക്കാര്‍ക്കും വേണ്ടി ഹിലരിയെ കൊല്ലണം. വെടിയേറ്റ ഉടനെ ഹിലരി മരിക്കരുതെന്നും പീറ്റ് പറയുന്നു. ഹിലരിക്കുളള അതേ ശിക്ഷ ബരാക് ഒബാമയ്ക്ക് നല്‍കണമെന്നും പീറ്റ് ആവശ്യപ്പെടുന്നു.
Keywords: Radio host, Pete Santilli . Shocking comments , Hillary Clinton, US troops, Vagina, FCC regulated , AM/FM radio , Santilli , Americans , Navy SEAL Team Six

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.