ബുഡാപെസ്റ്റ്:(www.kvartha.com 16.09.2015) അഭയാര്‍ഥി പ്രവാഹം തടയാന്‍ ഹംഗറി സര്‍ക്കാര്‍ കടുത്ത നിലപാടുകളിലേക്ക്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സര്‍ക്കാര്‍ സെര്‍ബിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ സൈന്യത്തെയും പോലീസിനെയും ഹംഗറി വിന്യസിച്ചു.
110 മൈല്‍ നീളമുളള മുളള് വേലിയും അതിര്‍ത്തിയില്‍ ഹംഗറി സ്ഥാപിച്ചതായാണ് വിവരം. തെക്കുകിഴക്കന്‍ മേഖലയിലെ രണ്ടു കൗണ്ടികളില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. സെര്‍ബിയയുമായുള്ള ഏഴ് അതിര്‍ത്തികളില്‍ രണ്ടെണ്ണം ഹംഗറി കഴിഞ്ഞ ദിവസം രാവിലെ അടച്ചു.
സെര്‍ബിയയില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ പതിനായിരത്തിലധികം പേരെ തിങ്കളാഴ്ച ഹംഗറി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിര്‍ത്തി അതിക്രമിച്ച് കടക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.
സെര്‍ബിയന്‍ ഗ്രാമമായ ഹോര്‍ഗോസിനും റൊസ്‌കെയ്ക്കും ഇടയിലുളള റെയില്‍പ്പാത വഴിയുളള അനൗദ്യോഗിക മാര്‍ഗവും അധികൃതര്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ അടച്ചിരുന്നു.
SUMMARY: The Hungarian government is expected to decide Tuesday to deploy the army to its border with Serbia as a set of harsh new measures meant to stop the huge flow of refugees and other migrants through the country takes effect.
Hungarian officials closed two of seven border crossings with Serbia Tuesday morning. The night before, Hungary deployed a boxcar covered with with razor wire to close a key border crossing along a railroad track that had been the main entry point for migrants.
110 മൈല്‍ നീളമുളള മുളള് വേലിയും അതിര്‍ത്തിയില്‍ ഹംഗറി സ്ഥാപിച്ചതായാണ് വിവരം. തെക്കുകിഴക്കന്‍ മേഖലയിലെ രണ്ടു കൗണ്ടികളില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. സെര്‍ബിയയുമായുള്ള ഏഴ് അതിര്‍ത്തികളില്‍ രണ്ടെണ്ണം ഹംഗറി കഴിഞ്ഞ ദിവസം രാവിലെ അടച്ചു.
സെര്‍ബിയന്‍ ഗ്രാമമായ ഹോര്‍ഗോസിനും റൊസ്‌കെയ്ക്കും ഇടയിലുളള റെയില്‍പ്പാത വഴിയുളള അനൗദ്യോഗിക മാര്‍ഗവും അധികൃതര്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ അടച്ചിരുന്നു.
SUMMARY: The Hungarian government is expected to decide Tuesday to deploy the army to its border with Serbia as a set of harsh new measures meant to stop the huge flow of refugees and other migrants through the country takes effect.
Hungarian officials closed two of seven border crossings with Serbia Tuesday morning. The night before, Hungary deployed a boxcar covered with with razor wire to close a key border crossing along a railroad track that had been the main entry point for migrants.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.