മോഡിയുടെ സന്ദര്‍ശനം: സ്ത്രീകളോട് സ്ലീവ്‌ലെസ് ഷര്‍ട്ടും ഷോര്‍ട്‌സും ധരിക്കരുതെന്ന് ഫെയ്‌സ്ബുക്ക് നിര്‍ദേശം
Sep 27, 2015, 11:30 IST
സാന്‍ഫ്രാന്‍സിസ്‌കോ:(www.kvartha.com 27.09.2015) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് വനിതാ ജീവനക്കാര്‍ക്ക് ഡ്രസ്‌കോഡ്. 'മാന്യമായ' വസ്ത്രം ധരിക്കണമെന്നും സ്ലീവ്‌ലെസ് ഷര്‍ട്ടും ഷോര്‍ട്‌സും ധരിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. പുരുഷന്‍മാരോട് കോട്ടും സ്യൂട്ടും ധരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അമേരിക്കയിലുള്ള മോഡി ഇന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫെയ്‌സ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുന്നുണ്ട്.
നേരത്തെ സിലിക്കണ്‍ വാലിയില്‍ ഐടി ഭീമന്‍മാരായ ആപ്പിള്‍ സിഇഒ ടിം കുക്ക്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാഡെല്ല, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായി എന്നിവരുമായി മോഡി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗൂഗിള്‍ ആസ്ഥാനവും മോഡി സന്ദര്‍ശിക്കുന്നുണ്ട്.
SUMMARY: A number of people are likely to be present at the Menlo Park headquarters of Facebook, when Indian Prime Minister Narendra Modi visits it on Sunday for a Townhall question and answer session along with Facebook Founder and CEO Mark Zuckerberg.
In anticipation of what is being projected as a very exciting event in Prime Minister Modi’s five-day visit to the United States, a dress code and other rules have been introduced

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.