ലണ്ടന്‍ : ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ആദ്യചിത്രം ഐസ്ല് വര്‍ത്ത് മൊണാലിസയാണ് എന്ന് ഗവേഷകര്‍ കണ്ടെത്തി. ഐസ്ല് വര്‍ത്ത് മൊണാലിസയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇപ്പോള്‍ വിഖ്യാതമായ മൊണാലിസയെ ഡാവിഞ്ചി സൃഷ്ടിച്ചതെന്നാണ് പുതിയനിഗമനം.
ഒന്നാംലോക മഹായുദ്ധത്തിന് തൊട്ടുമുമ്പാണ് ഇംഗ്ലീഷുകാരനായ കലാവസ്തു സൂക്ഷിപ്പുകാരന് ഹഗ് ബ്ലാക്കര്ക്ക് യഥാര്‍ഥ മൊണാലിസയോട് സാദൃശ്യമുള്ള മറ്റൊരു ചിത്രം കിട്ടുന്നത്. ഇത് അദ്ദേഹത്തിന്റെ ഐസ്ലിലെ സ്റ്റുഡിയോവില്‍ സൂക്ഷിച്ചു. ഇതാണ് ഐസ്ല് വര്‍ത്ത് മൊണാലിസയെന്ന് അറിയപ്പെടുന്നത്. ചിത്രം കിട്ടിയതോടെ ലിയാനാര്‍ഡോ ഡാവിഞ്ചി രണ്ട് മൊണാലിസയെ വരച്ചതാണോ അതോ മറ്റാരെങ്കിലും പകര്‍ത്തിയതാണോ ഐസ്ല്വര്ത്ത് മൊണാലിസയെന്ന് തര്‍ക്കം ഉടലെടുത്തു.
1516ലാണ് ആദ്യ മൊണാലിസ ചിത്രം ഡാവിഞ്ചി വരച്ചത്.എന്നാല്‍, കാര്‍ബണ്‍ഡേറ്റിങ് നടത്തിയതനുസരിച്ച് ഐസ്ല്വര്ത്ത് മൊണാലിസയ്ക്ക് വിഖ്യാതമായ മൊണാലിസയെക്കാള്‍ പഴക്കമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 1410നും 1455നുമിടയിലുള്ള കാലയളവാണ് ഗവേഷകര്‍ ചിത്രത്തിന്റെ പ്രായമായി കണക്കാക്കുന്നത്. ജ്യാമിതീയ വിശകലനത്തില്‍ ഡാവിഞ്ചി തന്നെയാണ് ഐസ്ല്വര്ത്ത് മൊണാലിസയുടെയും രചയിതാവെന്ന് വ്യക്തമായിട്ടുണ്ട്.
Keywords: Renaissance artist , Leonardo da Vinci , Younger version, Master-piece, Mona Lisa,, Isleworth Mona Lisa, Younger subject, Louvre in Paris , Swiss-based art foundation, Carbon dating , Swiss bank, 'Experts confirm da Vinci painted another Mona Lisa'

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.