ലോകത്തിലെ ഏറ്റവും വൃത്തികെട്ട ജീവിയെ വോട്ടെടുപ്പിലൂടെ കണ്ടെത്തി
Sep 15, 2013, 10:00 IST
ലണ്ടന്‍: ഭംഗിയില്ലാത്തതിന്റെ പേരില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളുടെ സംരക്ഷണാര്‍ത്ഥം ബ്രിട്ടനില്‍ ഒരു വോട്ടെടുപ്പ് നടന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വൃത്തികെട്ട ജീവിയെ കണ്ടെത്താനായിരുന്നു വോട്ടെടുപ്പ്. ഫലം പുറത്തുവന്നപ്പോള്‍ കടലില്‍ ഏറ്റവും ആഴമേറിയ ഭാഗത്ത് ജീവിക്കുന്ന ബ്ലോബ് മത്സ്യമായിരുന്നു വിജയിയായത്.
കാണാന്‍ ഒട്ടും ഭംഗിയില്ലാത്തതും കാണുമ്പോള്‍ അറപ്പുളവാക്കുകയും ചെയ്യുന്നതാണ് ഈ ബ്ലോബ് മത്സ്യം. ന്യൂകാസില്‍ നടന്ന ബ്രിട്ടീഷ് സയന്‍സ് ഫെസ്റ്റിവലിലാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്. ബ്ലോബ് മത്സ്യത്തിനു പിന്നിലായി കുപ്പിമൂക്കന്‍ കുരങ്ങുകളും പന്നിമൂക്കന്‍ ആമകളും വൃത്തികെട്ട ജീവികളുടെ പട്ടികയില്‍ സ്ഥാനംപിടിച്ചു.
ഇങ്ങനെയുള്ള മൃഗങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് ഈ തെരഞ്ഞെടുപ്പ് നടത്തിയതെന്ന് ആഗ്‌ലി ആനിമല്‍ പ്രിസര്‍വേഷന്‍ സൊസൈറ്റി എന്ന സംഘടനയുടെ പ്രസിഡന്റും ശാസ്ത്രജ്ഞനും ടി.വി അവതാരകനുംകൂടിയായ സൈമണ്‍ വാട്ട് പറഞ്ഞു.
Keywords : World, Election, London, Endangered fish becomes global mascot for Ugly Animal Preservation Society, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കാണാന്‍ ഒട്ടും ഭംഗിയില്ലാത്തതും കാണുമ്പോള്‍ അറപ്പുളവാക്കുകയും ചെയ്യുന്നതാണ് ഈ ബ്ലോബ് മത്സ്യം. ന്യൂകാസില്‍ നടന്ന ബ്രിട്ടീഷ് സയന്‍സ് ഫെസ്റ്റിവലിലാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്. ബ്ലോബ് മത്സ്യത്തിനു പിന്നിലായി കുപ്പിമൂക്കന്‍ കുരങ്ങുകളും പന്നിമൂക്കന്‍ ആമകളും വൃത്തികെട്ട ജീവികളുടെ പട്ടികയില്‍ സ്ഥാനംപിടിച്ചു.
ഇങ്ങനെയുള്ള മൃഗങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് ഈ തെരഞ്ഞെടുപ്പ് നടത്തിയതെന്ന് ആഗ്‌ലി ആനിമല്‍ പ്രിസര്‍വേഷന്‍ സൊസൈറ്റി എന്ന സംഘടനയുടെ പ്രസിഡന്റും ശാസ്ത്രജ്ഞനും ടി.വി അവതാരകനുംകൂടിയായ സൈമണ്‍ വാട്ട് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.