കെയ്റോ: (www.kvartha.com 24.11.2014) അവിഹിത ഗര്‍ഭം ധരിച്ച സഹോദരിയെ യുവാവ് കഴുത്തറുത്ത് കൊന്നു. സ ആദ് എം എന്ന യുവാവാണ് ഇളയ സഹോദരിയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്.
അഭിമാനമാണ് ഏറ്റവും വലുതെന്ന് അറസ്റ്റിലായ ശേഷം യുവാവ് പോലീസിനോട് പറഞ്ഞു. കുടുംബത്തിന്റെ അഭിമാനത്തെ മുറിവേല്പിക്കുന്ന ഒരു പ്രവൃത്തിയും അനുവദിക്കില്ലെന്നും അയാള്‍ പറഞ്ഞു.
ഹന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി സഹോദരിക്കൊപ്പം പോയതായിരുന്നു യുവാവ്. അവിടെ നടന്ന വിവാഹ ആഘോഷത്തിനിടയില്‍ നൃത്തം ചെയ്യുകയായിരുന്ന യുവതി ബോധരഹിതയായി നിലത്തുവീണു.
തുടര്‍ന്ന് ചില സ്ത്രീകള്‍ യുവതിയെ പരിശോധിക്കുകയും അവള് ഗര്‍ഭിണിയാണെന്ന് സഹോദരനെ അറിയിക്കുകയുമായിരുന്നു. കേട്ടത് സ്ഥിരീകരിക്കാന്‍ ഇയാള്‍ ഒരു ഡോക്ടറുടെ സഹായവും തേടി. വാര്‍ത്ത സത്യമാണെന്നറിഞ്ഞതോടെ യുവാവ് ദേഷ്യം താങ്ങാനാവാതെ യുവതിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
SUMMARY: Honour crimes are reportedly on the rise in Egypt. However, a report in the ‘Al Youm Al Sabea’a’ newspaper, details a ghastly honour killing involving a 32-year-old Egyptian identified as Sa’ad M and his younger sister.
Keywords: Egypt, Honour Killing, Pregnant,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.