റിയാലിറ്റി ഷോയ്ക്കിടയില്‍ അവതാരകര്‍ മനുഷ്യമാംസം ഭക്ഷിച്ചത് വിവാദമാകുന്നു

 


റിയാലിറ്റി ഷോയ്ക്കിടയില്‍ അവതാരകര്‍ മനുഷ്യമാംസം ഭക്ഷിച്ചത് വിവാദമാകുന്നു
ലിസ്ബണ്‍: റിയാലിറ്റ് ഷോയ്ക്കിടയില്‍ അവതാരകര്‍ മനുഷ്യമാംസം പാകം ചെയ്ത് ഭക്ഷിച്ചത് വിവാദമാകുന്നു. ബി.എന്‍.എന്‍ എന്ന ഡച്ച് ചാനലിലെ ഗിനിപിഗ്സ് എന്ന റിയാലിറ്റി ഷോയിലാണ്‌ സംഭവം അരങ്ങേറിയത്. ഷോയിലെ അവതാരകരായ ഡെന്നീസ് സ്റ്റോം, വലേറോ സെനോ എന്നിവരാണ്‌ പരസ്പരം മാംസം ഭക്ഷിച്ചത്. ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധന്റെ സഹായത്തോടെ സെനോയുടെ വയറിന്റെ ഭാഗത്ത് നിന്നും വലേറോയുടെ പിന്‍ഭാഗത്ത് നിന്നും മാംസം മുറിച്ചെടുത്ത് എണ്ണയില്‍ വറുത്ത് രുചിയോടെ ഭക്ഷിക്കുകയായിരുന്നു ഇരുവരും. സംഭവം വിവാദമായതോടെ ഇരുവരും നിയമനടപടി നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ്‌.

English Summery
Lisbon: A new controversy arise on Dutch channel BNN's reality show Gini pigs. Anchors eat each others flesh  telecast through show.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia