ഹോങ്കോങ്ങില്‍ പക്ഷിപ്പനി: പതിനായിരക്കണക്കിനു കോഴികളെ കൊന്നൊടുക്കി
Dec 21, 2011, 11:07 IST
ഹോങ്കോങ്: ഹോങ്കോങ്ങില്‍ പക്ഷിപ്പനി കണ്ടെത്തി. ഇതേത്തുടര്‍ന്നു പതിനായിരക്കണക്കിനു കോഴികളെ കൊന്നൊടുക്കി. കോഴി ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ചു. എച്ച്5എന്‍1 എന്ന വൈറസാണു പനിക്കു കാരണം. മൂന്നു പക്ഷികളിലാണു പനി സ്ഥിരീകരിച്ചത്. മൂന്നാഴ്ചത്തേക്കാണു നിരോധനം. നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
HONG KONG: Hong Kong health authorities are slaughtering more than 17,000 chickens at a market after a chicken carcass there was found to be infected with bird flu.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.