ബ്യൂണസ് അയേഴ്‌സ്: (www.kvartha.com 26.07.2015) അര്‍ജന്റീനിയന്‍ എം.പി പാര്‍ലമെന്റ് യോഗത്തിനിടെ മുലയൂട്ടുന്ന ചിത്രത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പ്. വിക്ടോറിയ ദോണ്ട പെരസാണ് ഒറ്റ ബ്രെല്‍ഫിയിലൂടെ സോഷ്യല്‍ മീഡിയയെ കൈയ്യിലെടുത്തത്.
തന്റെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെയാണ് വിക്ടോറിയ മുലയൂട്ടിയത്. പൊതുസ്ഥലത്ത് നിര്‍ഭയമായി മുലയൂട്ടാനുള്ള അമ്മമാരുടെ അവകാശത്തിന് വേണ്ടി ലോകമെമ്പാടും നടക്കുന്ന ബ്രെല്‍ഫി പ്രചാരണത്തിന് ശക്തിപകരുന്നതായിരുന്നു വിക്ടോറിയയുടെ ഈ ബ്രെല്‍ഫി.
പൊതുസ്ഥലങ്ങളില്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് എതിരെയുള്ള പ്രചാരണമാണ് ബ്രെല്‍ഫി. ഈ മാസം ആദ്യം ബ്രിട്ടനിലെ ഒരു തുണിക്കടയുടെ മൂലയിലിരുന്ന് മുലയൂട്ടിയ സ്ത്രീയെ സുരക്ഷ ഉദ്യോഗസ്ഥന്‍ പുറത്താക്കിയത് വന്‍ വിവാദമായിരുന്നു.
SUMMARY: Member of Parliament Victoria Donda Perez was clicked while feeding her eight-month-old daughter during an Argentine National Congress meeting in the Congressional Palace in Buenos Aires.
keywords: Argentina, Brelfie, MP, Parliament,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.