മാര്ബിള്‍ഫലകത്തില്‍ഭീമന്‍ഗ്രീറ്റിമ്ഗ് കാര്ഡ്: അജ്മാന്‍ലോക റെക്കോര്ഡ് സ്വന്തമാക്കി
Dec 3, 2013, 20:45 IST
അജ്മാന്: ലോകത്തിലെ ഏറ്റവുംവലിയ ഗ്രീറ്റിംഗ് കാര്ഡ് മാര്ബിള്‍ഫലകത്തിലുണ്ടാക്കി ലോക റെക്കോര്ഡ് സ്വന്തമാക്കിയിരിക്കുകയാണ് അജ്മാന്. 42ംദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് ഭീമന്‍കാര്ഡുണ്ടാക്കിയത്. അജ്മാന്‍ടൂറിസംഡവലപ്‌മെന്റ് ഡിപാര്ട്ട്‌മെന്റാണ് കാര്ഡ് നിര്മ്മിച്ചത്. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗിന്നസ് ലോക റെക്കോര്ഡ് പ്രതിനിധി ഇതുസമ്ബന്ധിച്ച് ഔദ്യോഗീക പ്രഖ്യാപനംനടത്തി.
121 ചതുരശ്ര മീറ്റര്‍വലിപ്പമുള്ളതാണ് ഭീമന്‍മാര്ബിള്‍കാര്ഡ്. ഇതുവരെ തായ്‌പേയില്‍നിര്മ്മിച്ച മാര്ബിള്‍ഗ്രീറ്റിമ്ഗ് കാര്ഡ് ആയിരുന്നു ലോകത്തില്‍ഏറ്റവുംവലിപ്പമേറിയത്. 101.40 ചതുരശ്ര മീറ്റര്‍വലിപ്പമുള്ള ഈ വര്ഷംജനുവരി 8നാണ് നിര്മ്മിച്ചത്.
SUMMARY: Ajman: The emirate has set a new world record for creating the largest greeting card mosaic. The mosaic, which spells out the slogan "Union Spirit", was made to mark the 42nd UAE National Day.
Keywords: Gulf, UAE, Ajman, Greeting Card, world Record, National Day,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.