മിന്യ(ഈജിപ്ത്): കഴിഞ്ഞ ദിവസം ഈജിപ്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 683 പേരില്‍ മൂന്ന് പേര്‍ മരിച്ചവരാണെന്ന് കണ്ടെത്തി. ഒന്നാമന്‍ ഡോക്ടര്‍ ബദവി ആഗസ്ത് 14നാണ് കൊല്ലപ്പെട്ടത്. പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന പ്രതിഷേധ പ്രകടനത്തില്‍ പോലീസുകാര്‍ക്ക് ജീവഹാനി സംഭവിച്ച കേസിലാണ് കൂട്ട വധശിക്ഷ വിധിച്ചത്.
പ്രതിഷേധ പ്രകടനം നടന്ന ദിവസം തന്നെ പോലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റ് രണ്ടുപേര്‍.
കൂട്ട വധശിക്ഷയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വന്‍ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. ശിക്ഷ വിധിക്കുന്നത് കേള്‍ക്കാനായി കോടതിക്ക് പുറത്ത് തടിച്ചുകൂടിയിരുന്ന നിരവധി സ്ത്രീകള്‍ ബോധരഹിതരായി നിലം പതിച്ചു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ പലരും രാജ്യത്തിന് പുറത്താണ്. ഒളിവില്‍ കഴിയുന്നവരും കസ്റ്റഡിയില്‍ ഇല്ലാത്തവരും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്.
SUMMARY: Doctor Badawi was killed on August 14, but he was among 37 people whose death sentences were confirmed on Monday by an Egyptian court which sentenced another 683 to the gallows.
Keywords: Egypt, Dead men, Death sentence,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.