പ്രസവത്തിന് 10 മിനുറ്റ് മുന്‍പ് മാത്രം ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞു; ശുചിമുറിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്കി മോഡല്‍
Nov 17, 2019, 10:38 IST
സിഡ്നി: (www.kvartha.com 17.11.2019) പ്രസവശേഷം മാത്രമാണ് 23കാരിയായ മോഡല്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നത്. എറിന് ലാങ്മെയ്ഡ് എന്ന സുന്ദരിയാണ് ശുചിമുറിയില്‍ വച്ച് പ്രസവിക്കുന്നതിന് പത്തുമിനുറ്റ് മുമ്പ് അമ്മയാകാന്‍ പോകുന്നെന്ന് മനസ്സിലാക്കിയത്. പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്.
37 ആഴ്ചയായിരിക്കെ എറിന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളിലൊന്നും അവള്‍ക്ക് യാതൊരുവിധ മാറ്റങ്ങളും കണ്ടിരുന്നില്ല. നിറവയറുണ്ടായിരുന്നില്ല, ആരോഗ്യപ്രശ്നങ്ങള്‍ കണ്ടിരുന്നില്ല, അവള് ഓസ്ട്രേലിയയിലെ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകിരിച്ചിരുന്നുവെന്നും തന്റെ എല്ലാ വസ്ത്രങ്ങളും പാകമായിരുന്നുവെന്നും അവള് കൂട്ടിച്ചേര്‍ത്തു. എറിനും പങ്കാളിയും കുഞ്ഞിനൊപ്പം നില്ക്കുന്ന ഫോട്ടോ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇസ്ല എന്നാണ് മകള്‍ക്ക് ഇവര്‍ പേരിട്ടിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, Australia, Sidney, Birth, Baby, Girl, Toilet, Instagram, Delivery, 10 Minutes Before Childbirth is Diagnosed as Pregnant
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.