അബൂദാബി: (www.kvartha.com 22/02/2015) അബൂദാബിയിലും അല്‍ ഐനിലും കനത്ത മഴ. ഞായറാഴ്ച രാവിലെ ഷാര്‍ജയിലും ദുബൈയിലും മഴ പെയ്തു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
യുഎഇയില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. ജബല്‍ അല്‍ ജൈസില് ഞായറാഴ്ച രാവിലെ 6.30ന് 5.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു കുറഞ്ഞ അന്തരീക്ഷ താപനില. വ്യാഴാഴ്ച 17 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടുത്തെ കുറഞ്ഞ താപനില.
അടുത്ത രണ്ട് ദിവസങ്ങളിലും കാലാവസ്ഥയില്‍ കാര്യമായ വ്യതിയാനമുണ്ടാകാന്‍ സാധ്യതയില്ല.
SUMMARY: Latest: Heavy rainfall is being reported in parts of Abu Dhabi and Al Ain this morning, along with Sharjah and Dubai; drivers are being warned to proceed with caution.
Keywords: UAE, Rain fall, Abu Dhabi, Al Ain, Sharjah, Dubai,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.