കൊടും വേനലിലും യുഎഇയില്‍ എങ്ങനെയാണ് മഴ പെയ്യുന്നത്? രഹസ്യം പുറത്തായി

 


ദുബൈ: (www.kvartha.com 18.09.2015) മരുഭൂമിയായ യുഎഇയില്‍ കൊടും വേനലിലും എങ്ങനെയാണ് മഴ പെയ്യുന്നതെന്ന് നാം ആശ്ചര്യപ്പെടാറില്ലേ? ഇതാ ആ രഹസ്യം ശാസ്ത്ര ലോകം വെളിപ്പെടുത്തി.

മെറ്റ്യോറളജി, സീസ്‌മോളജി വിഭാഗങ്ങളുടെ ശ്രമഫലമായാണ് കൃത്രിമമായി മഴ പെയ്യിക്കുന്നത്. ക്ലൗഡ് സീഡിംഗ് എന്നാണിതിന്റെ പേര്. അന്തരീക്ഷത്തില്‍ സള്‍ഫര്‍, പൊട്ടാസ്യം എന്നീ മൂലകങ്ങള്‍ കലര്‍ത്തിയാണ് ഇത് സാധ്യമാക്കുന്നത്. ശുദ്ധജലത്തിനായി നാല്പതിലേറെ രാജ്യങ്ങള്‍ ഈ മാര്‍ഗ്ഗം ഉപയോഗിക്കുന്നുണ്ട്. യുഎഇയില്‍ 2001ലാണ് കൗഡ് സീഡിംഗ് ആദ്യമായി പരീക്ഷിച്ചത്.

ദുബൈയില്‍ നടക്കുന്ന വെതര്‍ടെക് ജിസിസി സെമിനാറിലാല്‍ പങ്കെറ്റുത്ത് സംസാരിക്കുന്നതിനിടയിലാണ് ക്ലൗഡ് സീഡിങ്ങിനു നേതൃത്വം നല്‍കുന്ന ഒമര്‍ അല്‍ യസീദി ഇക്കാര്യം വെളിപ്പെടുത്തിയത്.
കൊടും വേനലിലും യുഎഇയില്‍ എങ്ങനെയാണ് മഴ പെയ്യുന്നത്? രഹസ്യം പുറത്തായി

SUMMARY:
It is often said that the next wars will be fought over water rather than oil. But what if scientists finally found a reliable way to create more rainfall? What if fresh water could be made to fall over arid desert lands? And what if that research was happening now, high above the mountains of the UAE? That would be pretty special, right?

Keywords: UAE, Rain,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia