ഹാസന്‍: (www.kvartha.com 22.07.2021) ജില്ലയിലുടനീളം തുടരുന്ന കനത്ത മഴയില്‍ സക്ലേശ്പൂര്‍ താലൂകിലെ ഡോനിഗലിനടുത്തുള്ള ദേശീയപാത 75 തകര്‍ന്നു.
ബെംഗളൂറിനെയും മംഗളൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് സക്ലേശ്പൂരിലെ ദേശീയപാത 75. നിലവില്‍, ഇവിടെ ഗതാഗത തടസം നേരിടുകയാണ്. മറ്റൊരു വഴിയിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നു.
റോഡിനെ ഗതാഗത യോഗ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Keywords: Karnataka, Rain, National, Road, Bangalore, Mangalore, Motorvechicle, Heavy rain; National Highway damaged in Karnataka. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.