ചൈനയില്‍ കനത്ത മഴയില്‍ മതിലിടിഞ്ഞ് വീണ് 18 മരണം

 


ബീജിംഗ്:  (www.kvartha.com 11.05.2014) ചൈനയില്‍ കനത്ത മഴയില്‍ മതിലിടിഞ്ഞ് വീണ് 18 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. 40 ഓളം റീസൈക്ലിങ് പ്ലാന്റിലെ തൊഴിലാളികള്‍ താമസിക്കുന്ന വീടിന്റെ മുകളിലേക്കാണ് മതില്‍ ഇടിഞ്ഞ് വീണത്.

ചൈനയില്‍ കനത്ത മഴയില്‍ മതിലിടിഞ്ഞ് വീണ് 18 മരണംകിഴക്കന്‍ നഗരമായ ക്വിന്‍ഗ്ഡാവോയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ചൈനയില്‍ കുറച്ചു ദിവസങ്ങളിലായി ഉണ്ടായ മഴയില്‍ വന്‍ നാശനഷ്ടമാണ് കണക്കാക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ഫ്‌ളാസ്‌ക്കില്‍ കടത്തിയ 4.14 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട്‌ സ്വദേശി അറസ്റ്റില്‍

Keywords:  China, Rain, Dies, Recycling Plant, Employees, House, 18 dead in wall collapse during heavy rains,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia