സാനിയ മിര്‍സയുടേയും ഭര്‍ത്താവിന്റേയും തകര്‍പ്പന്‍ ഡബ്‌സ്മാഷ്

 


ഇസ്ലാമാബാദ്: (www.kvartha.com 21.07.2015) ടെന്നീസ് താരം സാനിയ മിര്‍സയുടേയും ഭര്‍ത്താവ് ഷൊയേബ് മാലിക്കിന്റേയും തകര്‍പ്പന്‍ ഡബ്‌സ്മാഷ് തരംഗമാകുന്നു. ഇപ്പോള്‍ നടക്കുന്ന പാക് ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയ്ക്കിടയിലാണ് ഡബ്‌സ്മാഷ് ചിത്രീകരിച്ചിരിക്കുന്നത്. പാക് ക്രിക്കറ്റ് താരങ്ങളും ഡബ്‌സ്മാഷിലുണ്ട്.

കാണാം താരങ്ങളുടെ തകര്‍പ്പന്‍ ഡബ്‌സ്മാഷ്.
സാനിയ മിര്‍സയുടേയും ഭര്‍ത്താവിന്റേയും തകര്‍പ്പന്‍ ഡബ്‌സ്മാഷ്

SUMMARY:
"When bae comes to watch you play". Shoaib Malik's awkward couple Dubsmash with Sania Mirza during ongoing Pakistan-Sri Lanka cricket series.

Keywords: Sania Mirza, Shoaib Malik, Cricket, Pakistan, India, Tennis, Dubsmash,


സാനിയ മിര്‍സയുടേയും ഭര്‍ത്താവിന്റേയും തകര്‍പ്പന്‍ ഡബ്‌സ്മാഷ്Read: http://goo.gl/iP3cdI
Posted by Kvartha World News on Monday, July 20, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia