ADVERTISEMENT
ന്യൂഡല്‍ഹി: ഒത്തുകളിച്ചതിന് പിടിയിലായ ശ്രീശാന്തിനും ചാന്ദിലയ്ക്കും നിരവധി തവണ പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തതായി വാതുവയ്പുകാരുടെ തലവന്‍ പോലീസിനു മൊഴി നല്‍കിയതായി റിപോര്‍ട്ട്. ഒത്തുകളിക്കേസില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് അറസ്റ്റിലാവുമ്പോള്‍ കൂടെ ഉണ്ടായിരുന്നതായി പറയപ്പെടുന്ന മറാത്തി നടിയെപ്പറ്റി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
ക്രിക്കറ്റ് താരങ്ങള്‍ സ്ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ളാക്ക്മെയിലിംഗിനുപയോഗിക്കുന്ന പതിവുണ്ടെന്ന് പോലീസ് പറയുന്നു.
അറസ്റ്റിലായ പതിനൊന്നു ബുക്കികളിലൊരാള് ഇതേപ്പറ്റി വ്യക്തമായ വിവരം ചോദ്യം ചെയ്യലില്‍ വ്യക്തതമാക്കിയിട്ടുണ്ട്. അറസ്റ്റു ചെയ്യപ്പെട്ട ബുക്കികളുടെ തലവന്‍ പോലീസിനു നല്കിയ മൊഴിയില്‍ ശ്രീശാന്തിനും ചാന്ദിലയ്ക്കും അഞ്ചോ ആറോ തവണ പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തതായി വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റ് ചെയ്യുമ്പോള്‍ ക്രിക്കറ്റ് താരവും ബുക്കിയുമായിരുന്ന ജിജുവിന്റെ കൂടെയും പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതായാണ് വിവരം.
Key Words: Malayalam filmmaker , Shaji Kailas , AK SajanD, ramatic life , Malayalam movie, Sreesanth b, Shaji Kailas and AK Sajan, Indian Test pacer , Rajasthan Royals, Royals teammates, Ankeet Chavan , Ajit Chandila, Delhi Police

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.