ADVERTISEMENT
ന്യൂഡല്‍ഹി: ഒത്തുകളിക്ക് പിടിയിലായ മലയാളി താരം എസ് ശ്രീശാന്ത് നയിച്ചത് ആര്‍ഭാട ജീവിതമാണെന്ന് പൊലീസ്. ശ്രീശാന്ത് അറസ്റ്റിലാകുന്നതിന് തലേന്നാള്‍ മുംബയില്‍ 1.9 ലക്ഷം രൂപയാണ് ചെലവഴിച്ചത്. വസ്ത്രങ്ങളും കാമുകിക്ക് സമ്മാനമായി നല്കാന് ബ്ളാക്ബെറി ഫോണും വാങ്ങാനാണ് ശ്രീശാന്ത് ഇത്രയും തുടക ചെലവഴിച്ചതെന്ന് ഡല്‍ഹി പൊലീസ് വെളിപ്പെടുത്തി.
ഒത്തുകളിയിലൂടെ ലഭിച്ച കോഴപ്പണമാണ് ഇത്തരത്തില്‍ ചെലവാക്കിയതെന്ന് പൊലീസ് പറയുന്നു. മേയ് 16നാണ് ശ്രീശാന്ത് അറസ്റ്റിലായത്. ഇതിനിടെ, എസ് ശ്രീശാന്ത് അടക്കം ഐപിഎല്ലിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട മൂന്നു താരങ്ങളുടെ കരാര്‍ രാജസ്ഥാന് റോയല്‍സ് റദ്ദാക്കി.
ശ്രീശാന്തിനൊപ്പം ഒത്തുകളിയില്‍ കുടുങ്ങി ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയിലുള്ള അജിത് ചാന്ദില, അങ്കിത് ചവാന് എന്നിവരുടെ കരാറുകളാണ് രാജസ്ഥാന് റോയല്‍സ് റദ്ദാക്കിയത്. അധികൃതര്‍ നല്കിയ വിവരങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ വിധേയമായിട്ടാണ് ഇവരുടെ കരാറുകള്‍ റദ്ദാക്കുന്നതെന്ന് രാജസ്ഥാന് റോയല്‍സ് ചെയര്മാന് രഞ്ജിത് ബര്‍ത്താക്കൂര്‍ വ്യക്തമാക്കി.
Key Words: Spot-fixing scandal , Indian Premier League, Kings XI Punjab , Preity Zinta , Ness Wadia , IPL governing council, Rajdeep Sardesai, Preity, IPL, Polygraph test

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.