അജിത് ചന്ദീലയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും 20 ലക്ഷം പിടിച്ചെടുത്തു
May 20, 2013, 16:29 IST
ADVERTISEMENT
ന്യൂഡല്‍ഹി: ഐപിഎല്‍ സ്പോട്ട് ഫിക്സിംഗില്‍ അറസ്റ്റിലായ അജിത് ചന്ദീലയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും 20 ലക്ഷം രൂപ പിടിച്ചെടുത്തു. തിങ്കളാഴ്ച നടന്ന റെയ്ഡിലാണ് പണം പിടികൂടിയത്. ഇതിനിടെ അറസ്റ്റിലായ ക്രിക്കറ്റ് താരങ്ങളേയും വാതുവെപ്പുകാരേയും ഫോറന്‍സിക് പരിശോധനയ്ക്കായി മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോയി.
ഡല്‍ഹി പോലീസിന്റെ കൈവശമുള്ള ടെലിഫോണ്‍ സംഭാഷണങ്ങളും പ്രതികളുടെ ശബ്ദവും ഒന്നുതന്നെയാണോ എന്ന് പരിശോധിക്കാനാണിത്. അജിത ചന്ദീലയേയും അറസ്റ്റിലായ താര സുഹൃത്തുക്കളേയും നാലാം ദിവസവും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
അതേസമയം ശ്രീശാന്തിനും ചാന്ദിലയ്ക്കും അഞ്ചോ ആറോ തവണ പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തതായി ബുക്കികളുടെ തലവന്‍ പോലീസിനു മൊഴി നല്‍കിയതായി റിപോര്‍ട്ടുണ്ട്. ഒത്തുകളിക്കേസില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് അറസ്റ്റിലാവുമ്പോള്‍ കൂടെ ഉണ്ടായിരുന്നതായി പറയപ്പെടുന്ന മറാത്താ നടിയെപ്പറ്റിയും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
SUMMARY: New Delhi: Spot-fixing accused Ajit Chandila’s relatives’ house in Faridabad has reportedly been raided and Rs 20 lakh have been recovered on Monday.
Keywords: Sports news, New Delhi, Spot-fixing, Accused, Ajit Chandila, Relatives, House, Faridabad, Reportedly, Raided, Rs 20 lakh, Recovered, Monday.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.