ഗ്വാങ്ഷു:(www.kvartha.com 27.09.2015) സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിനു ഗ്വാങ്ഷു ടെന്നീസ് ഓപ്പണ്‍ കിരീടം. ഫൈനലില്‍ ഷ്യൂ ഷിലിന്-യു ഷിയാവോദി സഖ്യത്തെനെതിരെയായിരുന്നു ഇരുവരുടെയും മുന്നേറ്റം. സ്കോര്‍: 6-3, 6-1. ഈ സീസണിലെ സാനിയയുടെ ഏഴാമത്തെ ഡബിള്‍സ് കിരീടമാണിത്. ഹിംഗിസിനൊപ്പം നേടുന്ന ആറാമത്തെ കിരീടവും.
SUMMARY: Sania Mirza and Martina Hingis outclassed the Chinese pair of Shilin Xu-Xiaodi You to claim the Guangzhou Open title on Saturday. The Indo-Swiss combination did not face too many problems from the local favourites on their way to a 6-3, 6-1 win.
Sania thus claimed her seventh title of the season. She has won six titles with Hingis this year including triumphs at Wimbledon and US Open.
Sania thus claimed her seventh title of the season. She has won six titles with Hingis this year including triumphs at Wimbledon and US Open.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.