സച്ചിനെ രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം
Apr 27, 2012, 01:00 IST
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനെ സംബന്ധിച്ച് ആവശ്യമായ നടപടി കൈക്കൊള്ളാന്‍ ആഭ്യന്തരമന്ത്രാലയത്തോട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടു. സച്ചിനൊപ്പം സിനിമാ താരം രേഖയുടേയും പേര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. സച്ചിന്‍ ഇന്ന് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ വാര്‍ത്തയോട് സച്ചിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. തീരുമാനത്തെ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ സ്വാഗതം ചെയ്തു.
Keywords: New Delhi, Sachin Tendulkar, Cricket, player, Rajyasabha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.