ക്രിക്കറ്റിന്റെ ബാലപാഠം പകര്‍ന്നുനല്‍കിയ ഗുരുവിന് ഇതിഹാസ താരത്തിന്റെ ആദരം

 


മുംബൈ: (www.kvartha.com 01.08.2015) ക്രിക്കറ്റിന്റെ ബാലപാഠം പകര്‍ന്നുനല്‍കിയ ഗുരുവിന് ഇതിഹാസ താരത്തിന്റെ ആദരം. തന്നെ ബാറ്റിംഗ് പഠിപ്പിച്ച രമാകാന്ത് അച്ഛരേക്കറിനാണ് സച്ചിന്‍ ആദരം അര്‍പ്പിച്ചത്.

ഗുരുപൂര്‍ണിമ ദിവസം ബാല്യകാല കോച്ചിന്റെ വീട്ടിലെത്തിയ സച്ചിന്‍ ഗുരുവിന്റെ കാലില്‍ തൊട്ടുവന്ദിച്ച് അനുഗ്രഹം തേടുകയായിരുന്നു. അച്ഛരേക്കറിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങള്‍ സച്ചിന്‍ തന്നെയാണ് ട്വിറ്ററിലിട്ടത്. 83കാരനായ അച്ഛരേക്കര്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറെനാളുകളായി വിശ്രമത്തിലാണ്.

ക്രിക്കറ്റിന്റെ ബാലപാഠം പകര്‍ന്നുനല്‍കിയ ഗുരുവിന് ഇതിഹാസ താരത്തിന്റെ ആദരം

ക്രിക്കറ്റിന്റെ ബാലപാഠം പകര്‍ന്നുനല്‍കിയ ഗുരുവിന് ഇതിഹാസ താരത്തിന്റെ ആദരം

Also Read:
നഫീസയ്ക്ക് അപൂര്‍വ്വ രോഗം; ചികിത്സിക്കാന്‍ വേണ്ടത് ലക്ഷങ്ങള്‍, നിങ്ങള്‍ക്ക് സഹായിക്കാമോ?

Keywords:  Sachin Tendulkar Greets Childhood Coach Ramakant Achrekar on Guru Purnima, Mumbai, Twitter, Poster, Photo, Cricket, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia