ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയര്‍മാന്‍ ഹമീദ് അന്‍സാരിയുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. രാജ്യസഭാ എം.പിയായി നോമിനേറ്റ് ചെയ്യപ്പെടുന്ന ആദ്യ സ്പോര്‍ട്സ് താരമാണ് സച്ചിന്‍. ഭാര്യ അഞ്ജലിക്കും പാര്‍ലമെന്ററികാര്യമന്ത്രി രാജീവ് ശുക്ലയുമാണ് സച്ചിനൊപ്പം രാജ്യസഭയിലെത്തിയത്. ഒരു രാജ്യസഭാംഗമെന്ന നിലയില്‍ കായീക ലോകത്തിന്റെ ഉന്നമനത്തിനായി ആത്മാര്‍ത്ഥമായ പ്രയത്നം നടത്തുമെന്ന് സച്ചിന്‍ വ്യക്തമാക്കി.
English Summery
New Delhi: Cricket legend Sachin Tendulkar took oath as a member of the Rajya Sabha on Monday. He took the oath in the chamber of the Rajya Sabha chairman Hamid Ansari.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.