റയലും ഒസസൂനയും പ്രീ ക്വാര്‍ട്ടറില്‍

 


റയലും ഒസസൂനയും പ്രീ ക്വാര്‍ട്ടറില്‍
മാഡ്രിഡ്: കരുത്തരായ റയല്‍ മാഡ്രിഡും റയല്‍ ബെറ്റിസും ഒസാസുനയും കിങ്‌സ് കപ്പ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശിച്ചു. ഇരുപാദങ്ങളിലായി ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് റയലിന്റെ ജയം. അല്‍കോയാനോ ആയിരുന്നു റയലിന്റെ എതിരാളികള്‍. സ്വന്തം ഗ്രൗണ്ടില്‍ കാണികളുടെ കൂക്കിവിളികള്‍ക്കിടെ ആയിരുന്നു റയലിന്റെ വിജയം.

റയല്‍ ബെറ്റിസ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വയ്യാഡോളിഡിനെയും ഒസസൂന രണ്ടു ഗോളുകള്‍ക്ക് സ്‌പോര്‍ട്ടിങ് ഗിജോണിനെയും തോല്‍പിച്ചു. മലാഗ എവേ ഗോളിന്റെ കരുത്തില്‍ കാസറനോയെ മറികടന്ന് പ്രീക്വാര്‍ട്ടറിലെത്തി.

SUMMARY: Real Madrid eased into the fifth round of the Copa del Rey with a 3-0 win over 10-man Alcoyano on Tuesday and a 7-1 victory on aggregate over the third-division side.

Key Words: Real Madrid, Copa del Rey, Alcoyano, Victory, Third division, Football, Sports, Madrid, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia