മുംബൈ:(www.kvartha.com 09.10.2015) വാതുവെയ്പ്പ് വിവാദം ചൂണ്ടിക്കാട്ടി ഐപിഎല്ലില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നായി ബിവ്‌റെജ് ഭീമന്മാരായ പെപ്‌സി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് കത്തയച്ചു. ഐപിഎല്ലിന്റെ പ്രധാന സ്‌പോണ്‍സര്‍മാരായിരുന്നു കമ്പനി. ഇന്ത്യന്‍ പ്രിമിയര്‍ ലീഗിനെ വിവാദങ്ങള്‍ പ്രധാന്യം നഷ്ടമാക്കിയെന്നും അതിനാലാണ് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതെന്നും കത്തില്‍ പെപ്‌സി പറയുന്നു.
2013-2017 കാലഘട്ടത്തേക്ക് കമ്പനി സ്‌പോണ്‍സര്‍ഷിപ്പായി നല്‍കിയത് 396 കോടി രപയാണ്. ഐപിഎല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ സുന്ദര്‍ രാമനാണ് പെപ്‌സി കത്തയച്ചത്. ഇതെക്കുറിച്ച് പുതിയ ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറിനെ ധരിപ്പിച്ചതായാണ് സൂചന. ഇപ്പോള്‍ ഐപിഎല്ലുമായി ബന്ധപ്പെട്ടു വരുന്ന ഫോണ്‍ കോളുകള്‍ക്കോ, മെസേഡുകള്‍ക്ക് കമ്പനി മറുപടി അയയ്ക്കാറില്ലെന്നും കേള്‍ക്കുന്നു.
ഒക്‌റ്റോബര്ഡ 18ന് മുംബൈയില്‍ നടക്കുന്ന യോഗത്തില്‍ ബിസിസിഐ കത്ത് പരിഗണിക്കും.
SUMMARY: Beverage giant PepsiCo has sent a notice to the Indian cricket board expressing its intention to withdraw from the IPL as title sponsor because of the controversy surrounding the spot-fixing case. Sources said the company has said in its notice that the decision was related to issues that have brought the game into “disrepute”.
It is reliably learnt that PepsiCo has informed the IPL’s chief operating officer Sundar Raman about its intention to withdraw from the title sponsorship for which it had paid Rs 396 crore ($71.77 million) for the period 2013-2017.
2013-2017 കാലഘട്ടത്തേക്ക് കമ്പനി സ്‌പോണ്‍സര്‍ഷിപ്പായി നല്‍കിയത് 396 കോടി രപയാണ്. ഐപിഎല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ സുന്ദര്‍ രാമനാണ് പെപ്‌സി കത്തയച്ചത്. ഇതെക്കുറിച്ച് പുതിയ ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറിനെ ധരിപ്പിച്ചതായാണ് സൂചന. ഇപ്പോള്‍ ഐപിഎല്ലുമായി ബന്ധപ്പെട്ടു വരുന്ന ഫോണ്‍ കോളുകള്‍ക്കോ, മെസേഡുകള്‍ക്ക് കമ്പനി മറുപടി അയയ്ക്കാറില്ലെന്നും കേള്‍ക്കുന്നു.
ഒക്‌റ്റോബര്ഡ 18ന് മുംബൈയില്‍ നടക്കുന്ന യോഗത്തില്‍ ബിസിസിഐ കത്ത് പരിഗണിക്കും.
It is reliably learnt that PepsiCo has informed the IPL’s chief operating officer Sundar Raman about its intention to withdraw from the title sponsorship for which it had paid Rs 396 crore ($71.77 million) for the period 2013-2017.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.