മുംബൈ: ടെന്നീസ് ആരാധകരുടെ മനം കവര്‍ന്ന സൂപ്പര്‍ ജോഡികളായ പേസും ഭൂപതിയും വീണ്ടും പിരിയുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്റെ ഖുറേഷിക്കൊപ്പം കളിക്കുന്ന ബൊപ്പണ്ണയെ ലക്ഷ്യമിട്ടാണ് ഇരുവരും പിരിയുന്നതെന്നാണ് റിപ്പോര്‍ട്ട്. മികച്ച ജോഡികളായ പേസും ഭൂപതിയും 3 പ്രാവശ്യം ഗ്രാന്റ് സ്ലാം ഡബിള്‍സ് നേടിയിട്ടുണ്ട്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്‍ ഇരുവരും നേരത്തേ വേര്‍പിരിഞ്ഞെങ്കിലും പിന്നീട് ഒളിമ്പിക്സ് മുന്നില്‍ കണ്ട് 2009ല്‍ ഇരുവരും വീണ്ടും ഒന്നിച്ചിരുന്നു.
English Summery
Mumbai: Amid speculation of tennis stars Leander Paes and Mahesh Bhupathi splitting again, the All India Tennis Association today pleaded ignorance about the veteran duo parting ways but said the players are free to choose their partners.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.