മാഡ്രിഡ്: മുന്‍ ഒന്നാം ലോകനമ്പര്‍ താരം റാഫേല്‍ നദാല്‍ ചിലി ഓപ്പണ്‍ ടെന്നിസിന്റെ സിംഗിള്‍സിലും ഡബിള്‍സിലും ഫൈനലിലെത്തി. ഇടതു കൈ മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ നദാല്‍ ഏഴു മാസത്തിന് ശേഷമാണ് കളിക്കളത്തിലെത്തുന്നത്.
ഫ്രാന്‍സിന്റെ ജെര്‍മി ചാര്‍ഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നദാല്‍ ഫൈനലിലെത്തിയത്. അര്‍ജന്റീനയുടെ ഹൊറാസിയൊ സെബല്ലോസാണ് ഫൈനലില്‍ നദാലിന്റെ എതിരാളി.
ഇറ്റലിയുടെ പൗലോ ലോറന്‍സി പൊടൈറ്റോ സ്റ്റാറെയ്‌സ് സഖ്യത്തെ തോല്‍പിച്ച നദാല്‍ ജുവാന്‍ മൊണാക്കോ സഖ്യം നേരത്തെ തന്നെ ഡബിള്‍സ് ഫൈനലിലെത്തിയിരുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ ആറ് മത്സരങ്ങള്‍ കളിച്ച നദാല്‍ ഇതുവരെ ഒരു സെറ്റുപോലും നഷ്ടപ്പെടുത്തിയിട്ടില്ല.
Key Words: Rafael Nadal , Jeremy Chardy, Nadal and Juan Monaco , Argentine, Horacio Zeballos, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.